Monday, 27 February 2017

IT computer Quiz

*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰

*🍋   The major component used in second generation computers  🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅ Transistors
*🍋The grammatical rules of a programming language is called::   🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅Syntax
*🍋  The computer used number system for data processing 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅Binary number system
*🍋   an IPv4 address is.....Bit number address🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅32 bits
*🍋  the first computer processor was introduced by Which company  🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅intel
*🍋computer മൗസിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്   🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅mickey
*🍋  കീ ബോർഡിലെ ഫിഗ്ഷൻ കീകളു ടെ എണ്ണം എത്ര 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅12
*🍋കമ്പ്യൂട്ടറിലെ എല്ലാ ഭാഗങ്ങളെയും നിയന്ത്രിക്കുന്ന കംപ്യൂട്ടറിന്റെ പ്രധാന യൂണിറ്റ് ഏതു  🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅കണ്ട്രോൾ യൂണിറ്റ്
*🍋1 നിബ്ബിൾ എന്നത് എത്ര ബിറ്റ് ആണ്   🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅4 bit
*🍋   computer ലേക് വിവരങ്ങളും നിർദേശങ്ങളും നൽകുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത്🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅input ഉപകരണങ്ങൾ
*🍋   കമ്പ്യൂട്ടറിന്റെ പ്രാഥമിക input ഉപകരണം ഏത്🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅കീ ബോർഡ്
*🍋  കമ്പ്യൂട്ടർ കീ ബോർഡിലെ ഏറ്റവും വലിയ കീ ഏതാണ് 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅സ്പേസ് ബാർ
*🍋  മൈക്രോസോഫ്റ്റ് കമ്പനി യുടെ ഏറ്റവും പുതിയ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅വിൻഡോസ് 10
*🍋  മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ആസ്ഥാനം എവിടെ 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅വാഷിങ്ടൺ
*🍋  ജാവ  വികസിപ്പിച്ചെടുത്ത  സ്ഥാപനം🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅സൺ മൈക്രോ സിസ്റ്റം
*🍋  ഇന്ത്യ യുടെ ആദ്യത്തെ വെബ് ബ്രൌസർ 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅epic
*🍋  ഇന്ത്യ യിൽ IT ആക്റ്റ് നിലവിൽ വന്ന തീയതി🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅2000ഒക്ടോബർ 17
*🍋 ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക്  🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅SBT
*🍋  എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ സംസ്ഥാനം 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅തമിഴ് നാട്
*🍋  ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ് 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅രാജീവ് ഗാന്ധി
*🍋 GPS വികസിപ്പിച്ചെടുത്ത രാജ്യം  🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅usa
*🍋   gps നു ബദൽ ആയി ഇന്ത്യ ആരംഭിച്ച പദ്ധതി🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅IRNSS(NAVIC)
*🍋 ഇന്ത്യ യിലെ ആദ്യ IT കമ്പനി  🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅TCS
*🍋 ആദ്യത്തെ മൊബൈൽ വൈറസ്  🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅കാബിർ
*🍋  ഓൺലൈൻ ബാങ്കിങ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ ബാങ്ക് 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅HDFC
*🍋  ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅മലപ്പുറം
*🍋  ആദ്യ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമ പഞ്ചായത്ത് 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅ ചമ്രവട്ടം
*🍋  കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅പട്ടം tvm
*🍋  ഇന്ത്യയിലെ ആദ്യ സൈബർ  പോസ്റ്റ് ഓഫിസ്🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅ചെന്നൈ
*🍋  ഇന്ത്യ യിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി ഏതു സംസ്ഥാനത്ത് ആണ് 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅ത്രിപുര
*🍋   ആദ്യ ഐ ടി വിദ്യാഭ്യാസ ജില്ല🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅പാലക്കാട്
*🍋   ആദ്യ കമ്പ്യൂട്ടർ ഗെയിം🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅സ്പേസ് വാർ
*🍋  ഗൂഗിൾ എർത്തിന് സമാനമായി isro വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ 🍉*
*🖥PSC IT Previous💻*
      *🇬 🇰⚔ ഒൺലി🚩*
〰〰〰〰〰〰〰〰〰〰
✅ഭുവൻ
*🍋   ഗൂഗിൾ എന്ന പേര് ഉണ്ടായത് ഏതു വാക്കിൽ നിന്നാണ്🍉*



✅ഗുഗോൾ
ഗുഗോൾ =10^100

Maths previous Quiz 27/02/2017

■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​

   *🌟ഒരു സംഖ്യയുടെ 1/5 ഭാഗത്തിൽ നിന്ന് 1/6 ഭാഗം  കുറച്ചാൽ 30 കിട്ടും സംഖ്യ ഏത്  🌱*

*☆||||||🌿 Previous🌿||||||☆​​*
 ​​
■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​
✅900

   *🌟 √10². =🌱*

*☆||||||🌿 Previous🌿||||||☆​​*
 ​​
■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​
✅10
   *🌟 150 രൂപ വിലയുള്ള സാധനത്തിന്റെ വില 180 രൂപ ആയി വർദ്ധിച്ചാൽ വർദ്ധനാവിന്റെ ശതമാനം എത്ര🌱*

🌟30
🌟20
🌟15
🌟10

*☆||||||🌿 Previous🌿||||||☆​​*
 ​​
■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​
✅20
   *🌟 താഴെ തന്നിരിക്കുന്നവയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ🌱*

☀2541
🌤5243
⛅3031
🌥3313

*☆||||||🌿 Previous🌿||||||☆​​*
 ​​
■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​
✅2541
   *🌟 ഒരാൾക്ക് അടിസ്ഥാന ശമ്പളത്തിന്റെ 30% DA അടക്കം 11,700 രൂപ ശമ്പളം ലഭിക്കുന്നു എങ്കിൽ ബേസിക് പേ എത്ര🌱*

☀7000
🌤9000
⛅9200
🌥9100

*☆||||||🌿 Previous🌿||||||☆​​*
 ​​
■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​
✅9000
   *🌟 500 രൂപയ്ക്കു 2 വര്ഷം കൊണ്ട് 100 രൂപ പലിശ ലഭിച്ചാൽ പലിശ നിരക്ക് എത്ര🌱*

☀5
🌤8
⛅10
🌥12

*☆||||||🌿 Previous🌿||||||☆​​*
 ​​
■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​
✅10
   *🌟ഒരു വാഹനം ആദ്യത്തെ 4 മണിക്കൂറിൽ 60km വേഗതയിലും ,അടുത്ത 4 മണിക്കൂറിൽ 80km വേഗതായിലും , അടുത്ത 2 മണിക്കൂർ 40 കെഎം വേഗതയിലും സഞ്ചരിച്ചു. വാഹനത്തിന്റെ ശരാശരി വേഗത🌱*

☀60
🌤70
⛅66
🌥64

*☆||||||🌿 Previous🌿||||||☆​​*
 ​​
■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​
✅64
   *🌟താഴെ കൊടുത്തവയിൽ ഏറ്റവും ചെറുത് 🌱*

☀.5
🌤.0505
⛅.505
🌥.05

*☆||||||🌿 Previous🌿||||||☆​​*
 ​​
■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​
✅.505
   *🌟 1,2,3,4 ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഘ്യ🌱*


🌤

🌥🔚🔚🔚🔚🔚🔚🔚🔚

*☆||||||🌿 Previous🌿||||||☆​​*
 ​​
■■■■■■■■■■■■■■■■■■■■■■■■■■​
         ​☀  Ⓜaths ⭕nly  ☀​
              █║▌█║▌█║▌█|█║▌
 ​۞۞۞۞۞۞ ۞۞۞۞۞۞۞۞​
✅4321
   *🌟 🌱*

☀.5×10000=5000
🌤.0505×10000=505
⛅.505×10000=5050
*🌥.05×10000=500✅*

*☆||||||🌿 Previous🌿||||||☆​​*
 ​​

Saturday, 25 February 2017

C L O C K & T I M E

🔢🔢🔢🔢🔢🔢🔢🔢🔢🔢
*〽αтн'ѕ 🎲ഒൺലി🏁*
〰〰〰〰〰〰〰〰〰〰
     *_WhatsApp-Group_*
〰〰〰〰〰〰〰〰〰〰
ഷെയർ ചെയ്തു കിട്ടിയത്👇🏽
      C L O C K  &  T I M E
============================
    ക്ലോക്കിനെ സംബന്ധിച്ച എല്ലാം...!

1)ക്ലോകിലെ ഓരോ അക്കങ്ങൾക്കിടയിലെ കോണളവ്= 30°.

   Eg:    12    
              ↑     ↗1
              ↑↗      
--------------------------------------------------------------------
2).Minute സൂചി ഓരോ മിനുറ്റിലും 6° ചുറ്റും.

3). Hours സൂചി ഒരു മിനുറ്റിൽ ½°ചുറ്റും.
      Then 1  hour; 60 Min.x ½ = 30°.
          "     12 ".    ;  12x30 = 360°.
          "      1Day  ;  24x30 = 720°.
-------------------------------------------------------------------
4). ക്ലോകിൽ ഒരുദിവസം Hr.,Min.സൂചികൾ 22 തവണ ഒന്നിന് മീതെ ഒന്നായി വരും.
അതായത് 0 ഡിഗ്രി.
           ₁₂
                  ¹                    
                ⇗  ²        

◆കാരണം = 11നും,1നും ഇടയിലുള്ള പൊതു സ്ഥാനമാണ് 12.00 മണി.   Or
◆11നും,1നും ഇടയിൽ സൂചികൾ ഒരുമിക്കുന്നത് 12 മണിക്കാണ്.◆ദിവസം 2 തവണ ഇങ്ങനെ ഉണ്ടാകും.◆Then 24 hr ൽ നിന്ന് 2 കുറയുന്നു.
◆But, മറ്റെല്ലാ മണിക്കൂറുകളിലും സൂചികൾ ഒരുമിക്കും.
--------------------------------------------------------------------
5) ക്ലോകിലെ സൂചികൾ 1ദിവസം, 22 തവണ എതിർദിശയിൽ വരും.അതായത് 180°.
                   ₁₂
           11             1
     10        180°        2
    9    ←------◈-------→3

◆കാരണം= 5നും, 7നും ഇടയിലുള്ള പൊതു സ്ഥാനമാണ് 6 മണി.   Or
◆6മണി മുതൽ 7മണിവരെയുള്ള ഭാഗത്ത് 180° ഉണ്ടാവുന്നില്ല. ◆ ദിവസം 2 തവണ ഇങ്ങനെ സംഭവിക്കും.
◆So, ഈ 2 ,24 മണിക്കൂറിൽ നിന്ന് കുറയും.    Then = 22
--------------------------------------------------------------------
6). ക്ലോകിൽ ഒരു ദിവസം 44 തവണ സൂചികൾ നേർരേഖയിൽ വരും.

◆ 180° 22 തവണ+ 0° 22 തവണ = 44.
-------------------------------------------------------------------         7).ക്ലോകിൽ ഒരുദിവസം സൂചികൾ 44 തവണ മട്ടകോണിൽ വരും. or 90°.  

◆അതായത്, 1 മണിക്കൂറിൽ 2 തവണ 90°.
             
   Eg;         12    1
                             2
                   ◈------→3
                   ↓       4      = 90°.
                   6    5  
◆കാരണം =3മണി, 9മണി എന്നിവ പൊതു- സ്ഥാനങ്ങളാണ്.    Or
◆ 8നും,10നും ഇടയിൽ 3 തവണ മാത്രമാണ് മട്ടകോൺ ഉണ്ടാകുന്നത്.
◆ 2നും,4നും ഇടയിലും 3തവണ മാത്രം സൂചികൾ മട്ട കോണിൽ വരുന്നു.
◆ അതായത്,8 തവണ മട്ടകോൺ വരേണ്ടിടത്ത് 6 മാത്രം.
◆ 12 മണിക്കൂറിൽ 2തവണ ഈ കുറവ് സംഭവിക്കുന്നു.◆Then;1 ദിവസം 4 തവണ.
◆ മറ്റെല്ലാ മണിക്കൂറിലും, 2 തവണ സൂചികൾ മട്ടകോണിൽ വരും.
◆ Then=44.
-------------------------------------------------------------------
                ◆ മുൻകാല ചോദ്യങ്ങൾ◆

1) സമയം 2.30 ആയി. എങ്കിൽ Hrs സൂചിക്കും, Min.സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

= "തന്നിരിക്കുന്ന സമയത്തിൽ Min.സൂചി, Hrs.സൂചിയെ കടന്നു പോയി എങ്കിൽ, അക്കങ്ങൾക്കിടയിലുള്ള കോൺഅളവിൽ നിന്ന് തന്നിട്ടുള്ള സമയത്തിലെ മിനിട്ടന്റെ പകുതി കുറയ്ക്കുക., കടന്നു പോയില്ലെങ്കിൽ കൂട്ടുക"
                  12 1
                           2
                      ↗   3
                     ⇃     4
                    6  5
◆ ഇവിടെ, Min.സൂചി Hrs സൂചിയെ കടന്നതായി കാണാം.
◆ Then, 2നും 6നും ഇടയിലുള്ള കോണളവ് കൊണ്ട് 15 നെ കുറയ്ക്കാം.
◆ അക്കങ്ങൾക്കിടയിലെ കോണളവ് 30° വീതമാണെന്ന് മുമ്പ് കണ്ടു.
       Answer;    120°-15 = 105°.      
-------------------------------------------------------------------
2) ക്ലോക്കിൽ സമയം 3.00AM. സൂചികൾകിsയിലെ കോണളവ് എത്ര?

              II   I2   I
          10      ↑     2
          9        └─→3
          8                4
              7    6   5
 ◆ ഇവിടെ, Hrs.സൂചി Min.സൂചിയെ കടന്നിട്ടില്ല. Minutes ന്റെ സ്ഥാനത്ത് 00 ആണ്.
◆ So, കോണളവിനെ 0 കൊണ്ട് കൂട്ടാം;
            Then; 90°+00= 90°.    
-------------------------------------------------------------------
 3) 9 മണിക്ക് ശേഷം ആദ്യമായി ക്ലോകിലെ സൂചികൾ ഒന്നിക്കുന്നത് എപ്പോൾ?

Equation = 60(X) - മിനുട്ടിൽ.
                      11
           
                 = 60x9
                       11   = 9മണി 49¹⁄₁₁ മിനുട്ടിൽ.
-------------------------------------------------------------------
             ◆പ്രതിബിംബത്തിലെ സമയം◆
                  ***********************
"Cock ലെ സമയം 11 വരെ ആയാൽ, പ്രതിബിംബത്തിലെ സമയം കാണാൻ ചോദ്യത്തിലെ സമയം 11.60ൽ നിന്ന് കുറയ്ക്കുക.    11ൽ കൂടുതലായാൽ 23.60ൽ നിന്ന് കുറയ്ക്കാം.
                 **********************

4) ക്ലോകിലെ സമയം 7.40 ആയാൽ, കണ്ണാടിയിൽ പ്രതിബിംബത്തിന്റെ സമയമെത്ര?
     11.60- 7.40 = 4.20.

5) സമയം 12.20, കണ്ണാടിയിൽ നോക്കിയാൽ അതിലെ സമയമെത്ര?
      23.60- 12.20 = 11.40

           ★ മന:പാഠമാക്കേണ്ടവ★
                     **************
1). സമയം സൂചിപിക്കാൻ മണിക്കൂറിൽ Bell അടിക്കുന്ന ഒരു ക്ലോക്ക് 1 Day എത്ര Bell അടിക്കും?
           = 156 തവണ.

2). പ്രവർത്തനരഹിതമായ ക്ലോക്ക് 1 Day എത്ര തവണ കൃത്യസമയം കാണിക്കും?
          = 2.

3). ക്ലോക്കിലെ സമയം കണ്ണാടിയിൽ പ്രതിബിംബിച്ചാൽ 1 Day എത്രതവണ ക്യത്യസമയം കാണിക്കും?
          = 4.    (  6മണി, 12മണി)