| *⚘⚘ജീവകങ്ങള്‍ (Vitamins)⚘⚘* | |
| 🌸🌺🌻🌹🌷💐🌸🌺🌻🌹🌷 | |
| കാര്‍ബണിക സംയുക്തങ്ങളാണ് ജീവകങ്ങള്‍. ഊർജ്ജ ഉൽപ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ, എന്നാൽ വളരെ ചെറിയ തോതിൽ വേണ്ട പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. 'വൈറ്റമിൻ' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് - പോളിഷ് ശാസ്ത്രജ്ഞനായ കാസിമിർ ഫങ്ക്. | |
| വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ രണ്ടായി തിരിച്ചിരിക്കുന്നു. | |
| കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ - A,D,E,K . | |
| ജലത്തില്‍ ലയിക്കുന്ന ജീവങ്ങള്‍ | |
| ബി -കോംപ്ലക്സ് ,വിറ്റാമിന്‍ സി. | |
| ജീവകം A -യുടെ ശാസ്ത്രീയനാമം റെറ്റിനോള്‍. | |
| കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്. | |
| പച്ചിലക്കറികള്‍,മുട്ടയുടെ മഞ്ഞ, കരള്‍,പാല്,കാബേജ്,കാരറ്റ്,മീനെണ്ണ,വെണ്ണ എന്നിവ ജീവകം A -യുടെ പ്രധാന സ്രോതസ്സുകളാണ്. | |
| കരളിലാണ് ജീവകം Aസംഭരിക്കപ്പെടുന്നത്. | |
| വൈറ്റമിൻ Aയുടെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് നിശാന്ധത. | |
| 1913 -ൽ എൽമർമാക് കൊള്ളം എന്ന ജൈവ രസതന്ത്രജ്ഞനാണ് ജീവകം എ വേർതിരിച്ചെടുത്തത്. | |
| ജീവകം B1,തയമിന്‍ എന്ന് അറിയപ്പെടുന്നു. | |
| കാര്‍ബോ ഹൈഡ്രേറ്റുകളെ(ധാന്യകം)ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന ജീവകമാണ് -ജീവകം B1 . | |
| അരിയുടെ തവിടില്‍ ജീവകം B1അടങ്ങിയിട്ടുണ്ട്. | |
| നാഡീ വ്യൂഹത്തെ ബാധിക്കുന്ന ബെറി ബെറി രോഗം ജീവകംB1 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്നു. | |
| തയാമിനെ ആന്റി ബെറിബെറി ഘടകം എന്നു പറയുന്നു. | |
| ജീവകം B1 ന്റെ പ്രധാന സ്രോതസ്സുകളാണ് പച്ചക്കറികള്‍,പന്നിയിറച്ചി,സോയാബീന്‍,ധാന്യങ്ങള്‍,കശുവണ്ടി പരിപ്പ്,തുടങ്ങിയവ. | |
| ജീവകം B2അറിയപ്പെടുന്നത് റൈബോ ഫ്ളേവിന്. | |
| ശരീര കലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും റൈബോ ഫ്ളേവിന് ആവശ്യമാണ്. | |
| യീസ്റ്റില്‍ ഏറ്റവും കൂടുതലുള്ള ജീവകം -റൈബോ ഫ്ളേവിന്. | |
| ജീവകം B2 ന്റെ പ്രധാന സ്രോതസ്സുകളാണ് പാല്, കരള്‍,മത്സ്യം,കോഴിയിറച്ചി,പച്ചിലക്കറികള്‍ എന്നിവ. | |
| ജീവകം B3 -നിയാസിന് | |
| നിയാസിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം -പെല്ലാഗ്ര. | |
| ജീവകം B5 -പാന്‍ഡൊതീനിക് ആസിഡ് | |
| ജീവകം B6 -പിരിഡോക്സിന്‍ | |
| ബയോട്ടിന്‍ എന്നറിയപ്പെടുന്ന ജീവകം -ജീവകം - B7. | |
| ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ചെറുകുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകങ്ങളാണ് ബയോട്ടിന്‍,പാന്‍ഡോതിനിക് ആസിഡ്,ജീവകം -കെ എന്നിവ. | |
| ജീവകം B9 -ന്റെ രാസനാമം- ഫോളിക് ആസിഡ്. | |
| ജീവകം B12 -ന്റെ രാസനാമം- സയനോ കൊബാലമിന്‍. | |
| ഫോളിക് ആസിഡ്,ജീവകം B12എന്നിവയുടെ കുറവുകൊണ്ട് സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ഉണ്ടാകുന്ന അനീമിയ -മെഗലോബ്ലാസ്റ്റിക് അനീമിയ. | |
| ജീവകം B12 -ന്റെ അപര്യാപ്തതകാരണമുണ്ടാകുന്ന അനീമിയ -പെര്‍ണീഷ്യസ് അനീമിയ | |
| കൊബാള്‍ട്ട് അടങ്ങിയ ജീവകം -ജീവകം B12 | |
| ചൂടാക്കുമ്പോള്ള് നഷപ്പെടുന്ന ജീവകം -ജീവകം സി | |
| കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യ ജീവകം -ജീവകം സി | |
| 'Fresh Food vitamin'എന്നറിയപ്പെടുന്നത്- ജീവകം സി | |
| ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവകം -ജീവകം സി. | |
| നാവികരുടെ രോഗം എന്നറിയപ്പെടുന്നത്- സ്കര്‍വി. | |
| ജീവകം സി മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു. | |
| ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ജീവകം സി ആണ്. | |
| നെല്ലിക്ക,നാരങ്ങ,പേരയ്ക്ക,പുളിയുള്ള പഴങ്ങൾ എന്നിവയിൽ ധാരാളം ജീവകം സി അടങ്ങിയിരിക്കുന്നു. | |
| ജീവകം ഡി -യുടെ രാസനാമം -കാൽസിഫെറോൾ | |
| ജീവകം ഡി -യുടെ കുറവുകൊണ്ട് കുട്ടികളിൽ ഉണ്ടാക്കുന്ന രോഗം -റിക്കറ്റ്സ് (Rickets) | |
| ജീവകം ഡി -യുടെ അഭാവം കൊണ്ട് മുതിർന്നവരിലുണ്ടാകുന്ന രോഗം -ഓസ്റ്റിയോ മലേഷ്യ | |
| സസ്യ ഉറവിടങ്ങളിൽ ലഭ്യമല്ലാത്ത ജീവകം -ജീവകം ഡി | |
| സൂര്യപ്രകാശത്തിന്റെ സഹായത്താൽ ത്വക്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം -ജീവകം ഡി | |
| ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം -ജീവകം ഡി | |
| 'Sunshine vitamin' എന്നറിയപ്പെടുന്നത്- ജീവകം ഡി | |
| എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം ഡി. | |
| ജീവകം ഇ -യുടെ രാസനാമം -ടോക്കോഫിറോൾ | |
| ജീവകം ഇ -യുടെ അഭാവം വന്ധ്യതയ്ക്ക് കാരണമാകുന്നു. | |
| പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ ജീവകം ഇ ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു. | |
| കരൾ,ധാന്യങ്ങൾ,മാംസം, മുട്ട,പാൽ എന്നിവ ജീവകം ഇ യുടെ സ്രോതസ്സുകളാണ്. | |
| ജീവകം കെ യുടെ രാസനാമം -ഫില്ലോക്വീനോൺ | |
| മുറിവില്‍ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം -ജീവകം കെ. | |
| മുറിവേറ്റ ഭാഗത്തെ കോശങ്ങളിൽനിന്നും പ്ലേറ്റ്ലെറ്റുകളിൽ നിന്നും ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു.ഇവ പ്രോത്രോംബിൻ എന്ന പദാർഥത്തിൽനിന്നും ത്രോംബിന് എന്ന രാസാഗ്നി ഉണ്ടാക്കുന്നു. | |
| രക്തത്തിലെ നിറമില്ലാത്ത രക്തകോശമാണ് പ്ലേറ്റ്ലെറ്റുകള്.പ്ലേറ[...] | |
| ്റ്ലെറ്റുകള് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. | |
| പ്ലാസ്മാ പ്രോട്ടീനാണ് ഫൈബ്രിനോജൻ. | |
| രക്തത്തിൽ55%ദ്രവരൂപത്തിലുള്ള പ്ലാസ്മ അടങ്ങിയിട്ടുണ്ട്. | |
| ത്രോംബിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന പ്രോത്രോംബിൻ കരളിൽ നിർമിക്കപ്പെടുന്നു.ഇതിന് ജീവകം കെ ഉപയോഗിക്കുന്നു. | |
| ജീവകം കെ യും കാൽസ്യം അയോണുകളും രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. | |
| 🌳🌳🌳🌳🌳🌳🌳🌳🌳🌳🌳 | |
Sunday, 28 October 2018
⚘ജീവകങ്ങള്‍ (Vitamins
വിവിധ രാജ്യങ്ങളിലെ കറൻസികൾ രാജ്യം, കറൻസി എന്ന ക്രമത്തിൽ
ബൾഗേറിയ – ലവ്
ബെൽജിയം – യൂറോ
ചൈന – യുവാൻ
കൊളംബിയ – പെസോ
ക്യൂബ – പെസോ
കോസ്റ്റാറിക്ക – കോളോൺ
ക്രോയേഷ്യ – ക്യൂന
സൈപ്രസ് – സൈപ്രസ് പൗണ്ട്
ചെക്ക് റിപ്പബ്ലിക്ക് – കൊരുന
ഡെൻമാർക്ക് – ക്രോൺ
ഈജിപ്ത് – ഈജിപ്ഷ്യൻ പൗണ്ട്
അഫ്ഘാനിസ്ഥാൻ – അഫ്ഘാനി
അർജന്റീന – പെസോ
ഓസ്ട്രേലിയ – ഓസ്ട്രേലിയൻ ഡോളർ
ബഹ്റൈൻ – ദിനാർ
ബംഗ്ലാദേശ് – ടാകാ
ഭൂട്ടാൻ – ഗൾട്രം
ഹംഗറി – ഫോറിന്റ്
ഇറാൻ – റിയാൽ
സ്വിറ്റ്സർലൻഡ് – സ്വിസ് ഫ്രാങ്ക്
തായ്ലൻഡ് – ഭട്ട്
യു.കെ. – പൗണ്ട് സ്റ്റെർലിങ്
യു.എസ്.എ. – ഡോളർ
നോർവേ – ക്രോൺ
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് – ലിറ
ഇറാഖ് – ഇറാഖി ദിനാർ
ഇസ്രായേൽ – ഷെക്കൽ
ജപ്പാൻ – യെൻ
കസാഖ്സ്താൻ – ടെൻജി
കൊറിയ – വോൺ
കുവൈറ്റ് – കുവൈറ്റി ദിനാർ
മലേഷ്യ – റിങ്കിറ്റ്
മെക്സിക്കോ – പെസോ
മ്യാന്മാർ – ക്യാറ്റ്
റഷ്യ – റൂബിൾ
സൗദി അറേബ്യ – റിയാൽ
വിയറ്റ്നാം – ഡോങ്
മംഗോളിയ – ട്യുഗ്രിക്
അൾജീരിയ – അൾജീരിയ ദിനാർ
അംഗോള – ന്യൂ ക്വൻസാ
അർമേനിയ – ട്രാം
അസർബെയ്ജാൻ – മനാഥ്
ഓസ്ട്രിയ – ചില്ലിങ്
ജോർജിയ – ലാറി
ഇന്തോനേഷ്യ – രൂപിയാ
ബ്രസീൽ – ക്രൂസായ്റോ റിയൽ
ബെൽജിയം – യൂറോ
ചൈന – യുവാൻ
കൊളംബിയ – പെസോ
ക്യൂബ – പെസോ
കോസ്റ്റാറിക്ക – കോളോൺ
ക്രോയേഷ്യ – ക്യൂന
സൈപ്രസ് – സൈപ്രസ് പൗണ്ട്
ചെക്ക് റിപ്പബ്ലിക്ക് – കൊരുന
ഡെൻമാർക്ക് – ക്രോൺ
ഈജിപ്ത് – ഈജിപ്ഷ്യൻ പൗണ്ട്
അഫ്ഘാനിസ്ഥാൻ – അഫ്ഘാനി
അർജന്റീന – പെസോ
ഓസ്ട്രേലിയ – ഓസ്ട്രേലിയൻ ഡോളർ
ബഹ്റൈൻ – ദിനാർ
ബംഗ്ലാദേശ് – ടാകാ
ഭൂട്ടാൻ – ഗൾട്രം
ഹംഗറി – ഫോറിന്റ്
ഇറാൻ – റിയാൽ
സ്വിറ്റ്സർലൻഡ് – സ്വിസ് ഫ്രാങ്ക്
തായ്ലൻഡ് – ഭട്ട്
യു.കെ. – പൗണ്ട് സ്റ്റെർലിങ്
യു.എസ്.എ. – ഡോളർ
നോർവേ – ക്രോൺ
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് – ലിറ
ഇറാഖ് – ഇറാഖി ദിനാർ
ഇസ്രായേൽ – ഷെക്കൽ
ജപ്പാൻ – യെൻ
കസാഖ്സ്താൻ – ടെൻജി
കൊറിയ – വോൺ
കുവൈറ്റ് – കുവൈറ്റി ദിനാർ
മലേഷ്യ – റിങ്കിറ്റ്
മെക്സിക്കോ – പെസോ
മ്യാന്മാർ – ക്യാറ്റ്
റഷ്യ – റൂബിൾ
സൗദി അറേബ്യ – റിയാൽ
വിയറ്റ്നാം – ഡോങ്
മംഗോളിയ – ട്യുഗ്രിക്
അൾജീരിയ – അൾജീരിയ ദിനാർ
അംഗോള – ന്യൂ ക്വൻസാ
അർമേനിയ – ട്രാം
അസർബെയ്ജാൻ – മനാഥ്
ഓസ്ട്രിയ – ചില്ലിങ്
ജോർജിയ – ലാറി
ഇന്തോനേഷ്യ – രൂപിയാ
ബ്രസീൽ – ക്രൂസായ്റോ റിയൽ
Subscribe to:
Posts (Atom)