Sunday, 28 October 2018

⚘ജീവകങ്ങള്‍ (Vitamins



*⚘⚘ജീവകങ്ങള്‍ (Vitamins)⚘⚘*
🌸🌺🌻🌹🌷💐🌸🌺🌻🌹🌷

കാര്‍ബണിക സംയുക്തങ്ങളാണ് ജീവകങ്ങള്‍. ഊർജ്ജ ഉൽപ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ, എന്നാൽ വളരെ ചെറിയ തോതിൽ വേണ്ട പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. 'വൈറ്റമിൻ' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് - പോളിഷ് ശാസ്ത്രജ്ഞനായ കാസിമിർ ഫങ്ക്.

വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ രണ്ടായി തിരിച്ചിരിക്കുന്നു.

കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ - A,D,E,K .

ജലത്തില്‍ ലയിക്കുന്ന ജീവങ്ങള്‍
ബി -കോംപ്ലക്സ് ,വിറ്റാമിന്‍ സി.

ജീവകം A -യുടെ ശാസ്ത്രീയനാമം റെറ്റിനോള്‍.

കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്.

പച്ചിലക്കറികള്‍,മുട്ടയുടെ മഞ്ഞ, കരള്‍,പാല്‍,കാബേജ്,കാരറ്റ്,മീനെണ്ണ,വെണ്ണ എന്നിവ ജീവകം A -യുടെ പ്രധാന സ്രോതസ്സുകളാണ്.

കരളിലാണ് ജീവകം Aസംഭരിക്കപ്പെടുന്നത്.

വൈറ്റമിൻ Aയുടെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് നിശാന്ധത.

1913 -ൽ എൽമർമാക് കൊള്ളം എന്ന ജൈവ രസതന്ത്രജ്ഞനാണ് ജീവകം എ വേർതിരിച്ചെടുത്തത്.

ജീവകം B1,തയമിന്‍ എന്ന് അറിയപ്പെടുന്നു.

കാര്‍ബോ ഹൈഡ്രേറ്റുകളെ(ധാന്യകം)ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന ജീവകമാണ് -ജീവകം B1 .

അരിയുടെ തവിടില്‍ ജീവകം B1അടങ്ങിയിട്ടുണ്ട്.

നാഡീ വ്യൂഹത്തെ ബാധിക്കുന്ന ബെറി ബെറി രോഗം ജീവകംB1 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്നു.

തയാമിനെ ആന്റി ബെറിബെറി ഘടകം എന്നു പറയുന്നു.

ജീവകം B1 ന്റെ പ്രധാന സ്രോതസ്സുകളാണ് പച്ചക്കറികള്‍,പന്നിയിറച്ചി,സോയാബീന്‍,ധാന്യങ്ങള്‍,കശുവണ്ടി പരിപ്പ്,തുടങ്ങിയവ.

ജീവകം B2അറിയപ്പെടുന്നത് റൈബോ ഫ്‌ളേവിന്‍.

ശരീര കലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും റൈബോ ഫ്‌ളേവിന്‍ ആവശ്യമാണ്.

യീസ്റ്റില്‍ ഏറ്റവും കൂടുതലുള്ള ജീവകം -റൈബോ ഫ്‌ളേവിന്‍.

ജീവകം B2 ന്റെ പ്രധാന സ്രോതസ്സുകളാണ് പാല്‍, കരള്‍,മത്സ്യം,കോഴിയിറച്ചി,പച്ചിലക്കറികള്‍ എന്നിവ.

ജീവകം B3 -നിയാസിന്‍

നിയാസിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം -പെല്ലാഗ്ര.

ജീവകം B5 -പാന്‍ഡൊതീനിക് ആസിഡ്

ജീവകം B6 -പിരിഡോക്സിന്‍

ബയോട്ടിന്‍ എന്നറിയപ്പെടുന്ന ജീവകം -ജീവകം - B7.

ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ചെറുകുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകങ്ങളാണ് ബയോട്ടിന്‍,പാന്‍ഡോതിനിക് ആസിഡ്,ജീവകം -കെ എന്നിവ.

ജീവകം B9 -ന്റെ രാസനാമം- ഫോളിക് ആസിഡ്.

ജീവകം B12 -ന്റെ രാസനാമം- സയനോ കൊബാലമിന്‍.

ഫോളിക് ആസിഡ്,ജീവകം B12എന്നിവയുടെ കുറവുകൊണ്ട് സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ഉണ്ടാകുന്ന അനീമിയ -മെഗലോബ്ലാസ്റ്റിക് അനീമിയ.

ജീവകം B12 -ന്റെ അപര്യാപ്തതകാരണമുണ്ടാകുന്ന അനീമിയ -പെര്‍ണീഷ്യസ് അനീമിയ

കൊബാള്‍ട്ട് അടങ്ങിയ ജീവകം -ജീവകം B12

ചൂടാക്കുമ്പോള്‍ള്‍ നഷപ്പെടുന്ന ജീവകം -ജീവകം സി

കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യ ജീവകം -ജീവകം സി

'Fresh Food vitamin'എന്നറിയപ്പെടുന്നത്- ജീവകം സി

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവകം -ജീവകം സി.

നാവികരുടെ രോഗം എന്നറിയപ്പെടുന്നത്- സ്കര്‍വി.

ജീവകം സി മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു.

ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ജീവകം സി ആണ്.

നെല്ലിക്ക,നാരങ്ങ,പേരയ്ക്ക,പുളിയുള്ള പഴങ്ങൾ എന്നിവയിൽ ധാരാളം ജീവകം സി അടങ്ങിയിരിക്കുന്നു.

ജീവകം ഡി -യുടെ രാസനാമം -കാൽസിഫെറോൾ

ജീവകം ഡി -യുടെ കുറവുകൊണ്ട് കുട്ടികളിൽ ഉണ്ടാക്കുന്ന രോഗം -റിക്കറ്റ്സ് (Rickets)

ജീവകം ഡി -യുടെ അഭാവം കൊണ്ട് മുതിർന്നവരിലുണ്ടാകുന്ന രോഗം -ഓസ്റ്റിയോ മലേഷ്യ

സസ്യ ഉറവിടങ്ങളിൽ ലഭ്യമല്ലാത്ത ജീവകം -ജീവകം ഡി

സൂര്യപ്രകാശത്തിന്റെ സഹായത്താൽ ത്വക്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം -ജീവകം ഡി

ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം -ജീവകം ഡി

'Sunshine vitamin' എന്നറിയപ്പെടുന്നത്- ജീവകം ഡി

എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം ഡി.

ജീവകം ഇ -യുടെ രാസനാമം -ടോക്കോഫിറോൾ

ജീവകം ഇ -യുടെ അഭാവം വന്ധ്യതയ്ക്ക് കാരണമാകുന്നു.

പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ ജീവകം ഇ ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു.

കരൾ,ധാന്യങ്ങൾ,മാംസം, മുട്ട,പാൽ എന്നിവ ജീവകം ഇ യുടെ സ്രോതസ്സുകളാണ്.

ജീവകം കെ യുടെ രാസനാമം -ഫില്ലോക്വീനോൺ

മുറിവില്‍ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം -ജീവകം കെ.

മുറിവേറ്റ ഭാഗത്തെ കോശങ്ങളിൽനിന്നും പ്ലേറ്റ്‌ലെറ്റുകളിൽ നിന്നും ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു.ഇവ പ്രോത്രോംബിൻ എന്ന പദാർഥത്തിൽനിന്നും ത്രോംബിന്‍ എന്ന രാസാഗ്നി ഉണ്ടാക്കുന്നു.

രക്തത്തിലെ നിറമില്ലാത്ത രക്തകോശമാണ് പ്ലേറ്റ്‌ലെറ്റുകള്‍‍.പ്ലേറ[...]

്റ്‌ലെറ്റുകള്‍ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.

പ്ലാസ്‌മാ പ്രോട്ടീനാണ് ഫൈബ്രിനോജൻ.

രക്തത്തിൽ55%ദ്രവരൂപത്തിലുള്ള പ്ലാസ്‌മ അടങ്ങിയിട്ടുണ്ട്.

ത്രോംബിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന പ്രോത്രോംബിൻ കരളിൽ നിർമിക്കപ്പെടുന്നു.ഇതിന് ജീവകം കെ ഉപയോഗിക്കുന്നു.

ജീവകം കെ യും കാൽസ്യം അയോണുകളും രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

വിവിധ രാജ്യങ്ങളിലെ കറൻസികൾ രാജ്യം, കറൻസി എന്ന ക്രമത്തിൽ


ബൾഗേറിയ – ലവ്
ബെൽജിയം – യൂറോ
ചൈന – യുവാൻ
കൊളംബിയ – പെസോ
ക്യൂബ – പെസോ
കോസ്റ്റാറിക്ക – കോളോൺ
ക്രോയേഷ്യ – ക്യൂന
സൈപ്രസ് – സൈപ്രസ് പൗണ്ട്
ചെക്ക് റിപ്പബ്ലിക്ക് – കൊരുന
ഡെൻമാർക്ക്‌ – ക്രോൺ
ഈജിപ്ത് – ഈജിപ്ഷ്യൻ പൗണ്ട്
അഫ്ഘാനിസ്ഥാൻ – അഫ്‌ഘാനി
അർജന്റീന – പെസോ
ഓസ്ട്രേലിയ – ഓസ്‌ട്രേലിയൻ ഡോളർ
ബഹ്‌റൈൻ – ദിനാർ
ബംഗ്ലാദേശ് – ടാകാ
ഭൂട്ടാൻ – ഗൾട്രം
ഹംഗറി – ഫോറിന്റ്
ഇറാൻ – റിയാൽ
സ്വിറ്റ്സർലൻഡ് – സ്വിസ് ഫ്രാങ്ക്
തായ്‌ലൻഡ് – ഭട്ട്
യു.കെ. – പൗണ്ട് സ്റ്റെർലിങ്
യു.എസ്.എ. – ഡോളർ
നോർവേ – ക്രോൺ
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് – ലിറ
ഇറാഖ് – ഇറാഖി ദിനാർ
ഇസ്രായേൽ – ഷെക്കൽ
ജപ്പാൻ – യെൻ
കസാഖ്സ്താൻ – ടെൻജി
കൊറിയ – വോൺ
കുവൈറ്റ് – കുവൈറ്റി ദിനാർ
മലേഷ്യ – റിങ്കിറ്റ്
മെക്സിക്കോ – പെസോ
മ്യാന്മാർ – ക്യാറ്റ്
റഷ്യ – റൂബിൾ
സൗദി അറേബ്യ – റിയാൽ
വിയറ്റ്നാം – ഡോങ്
മംഗോളിയ – ട്യുഗ്രിക്
അൾജീരിയ – അൾജീരിയ ദിനാർ
അംഗോള – ന്യൂ ക്വൻസാ
അർമേനിയ – ട്രാം
അസർബെയ്ജാൻ – മനാഥ്
ഓസ്ട്രിയ – ചില്ലിങ്
ജോർജിയ – ലാറി
ഇന്തോനേഷ്യ – രൂപിയാ
ബ്രസീൽ – ക്രൂസായ്‌റോ റിയൽ

Monday, 16 October 2017

English ഒൺലി whatsapp group Daily Quiz 17.oct-2017

1⃣change into indirect speech
He asked her " is your book on Gandhiji ?

A) He asked her is your book on Gandhiji
B) He asked her if her book was on Gandhiji
C) He asked her if her book were on Gandhiji
D) He told her if her book were on Gandhiji
B✅
2⃣Add suitable question tag

None of us kept quiet,......?

A) Shall we ?
B) Did they ?
C) Did we ?
D) Shall they ?
✅C
3⃣ A caravan of ........

A) Judges
B) pilgrims
C) Advisers
D)Trustees
✅B
4⃣Take in means..

A) Deceive
B)Enter
C) Surrender
D)Send for
✅A
5⃣  Courteous ×.......

A) Cowardice
B) Rude
C) Stingy
D)Hinder
✅B
6⃣ Foreign word

Bonhomie means ?

A) Good nature
B) A witty comment
C) Dead lock
D)With necessary changes
✅A
7⃣ There was a bomb explosion ........... the railway station.

A) In
B)On
C)At
D)By
✅A
8⃣ Some of the milk ...... boiled over.

A) Are
B) Has
C) Were
D) Have
✅B
9⃣ A story in which ideas are symbolised as people

A) Burlesque
B) Allegory
C) Epitome
D) Analects
✅B
🔟 Rani is....... of my two daughters

A)Older
B)Elder
C) The elder
D) The older
✅C

Sunday, 15 October 2017

English ഒൺലി whatsapp group Daily Quiz 16.oct-2017

📚Pick out the correct spelling ❓

                                                                                                                    📕(A) bureaucracy
                                                                                                     📘(B) burocracy
                                                                                                                  📗(C) bureacracy
                                                                                                          📒(D) buraecracy
📕(A) *bureaucracy*  ✅
📚I looked ..... the number in the telephone directeory

                                                                    📘A)for

📒B)in

📗C)away

📕D)up
📕(D) *up*  ✅                                    look up - refer                                     look for - search                       look in - pay a brief visit     look away - avoid
📚 കൂട്ടത്തില്‍ പെടാത്തത് ഏത് ❓

                                                                                 📕A. Cancel
                                                               📒B. Nullify
                                                                            📘C. Void
                                                                                            📗D.confirm
🎓 D) *confirm* ✅                                                                                       മറ്റുള്ളവ നെഗറ്റീവ് അര്‍ത്ഥമുള്ള Synonym ആണ്
📚 prices always ........, they never .........❓

                                                                                 📕A. Vary , decrease
                                                               📒B. Change,increase
                                                                            📘C. increase, decrease
                                                                                            📗D.Differ,increase
📘 C) *increase , decrease* ✅
📚The antonym of ''Acquit'' is

                                                                    📘A)Convict

📒B)Evict

📕C)Depict

📗D)Debit
📘A) *convict*  ✅                          convict - കുറ്റം ചുമത്തുക             evict - ഒഴിപ്പിക്കുക                                depict - ചിത്രികരിക്കുക                       Debit - കടം
📚complete the saying. ''Well begun is ....... 

                                                                    📕A)full completed

📒B)just started

📗C)not started

📘D)half done
📘D) *half done*  ✅                    ഇതൊരു proverb ആണ്                   (തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവും എന്നതാണ് ഇതിന്റെ മലയാളം)
📚Hari is ....... of my two brothers

                                                                    📗A)more taller

📒B)the taller

📘C)most tallest

📕D)taller
📒 B) the taller ✅                   സാധരണയായി superlative degree മുന്‍പിലാണ് the ഉപയോഗിക്കേണ്ടത്.  എന്നാല്‍ of ഉപയോഗിച്ച് comparitive degree വന്നാല്‍ adjective നു മുന്‍പിലും the ഉപയോഗിക്കാവുന്നതാണ്
📚You had better ------- home ❓
                                                                                        📘A. Came
                                                                                      📒B. Had come
                                                                      📗C. Has come
                                                               📕D. Come
📕D) *Come*  ✅

Had better നു ശേഷം  bare infinitive (to ചേരാത്ത verb)ഉപയോഗിക്കണം
📚nothing  could be worse------- ❓
                                                                                    📕A. Could it
                                                                       📒B. Couldn, t it
                                                                                    📘C. Did it
                                                             📗D. Do it
📕A). Could it ✅

Nothing നെഗറ്റീവ് ആയതിനാൽ പോസിറ്റീവ്  tag ആണ് ഉപയോഗിക്കുന്നത്... Nothing ന്റെ pronoun *it* ആണ്
📚 Which of these words means a form of art ❓

                                                                                 📕A. Collage
                                                               📒B.colague
                                                                            📘C. Collague
                                                                                            📗D.colleague
📕 A) collage ✅                                                 ഒരു പ്രതലത്തില്‍ വിവിധതരം ചിത്രങ്ങളോ വസ്തുകളോ വച്ചുണ്ടാക്കുന്ന കലാസൃഷ്ടി

English ഒൺലി whatsapp group Daily Quiz 14.oct-2017

💝Which word is wrongly spelt?
(Y) lien
(N) gruesom
(E) humorous
(D) gazette
💝✅Answer:N
💝✅Answer:N
💝2⃣There is..............hope of his recovery.
(F) a little
(N) little
(H) the little
(T) few
💝3⃣Select the correct sentence
(W) No one loves you except I
(E) Have you got a rupee?
(T) Please lay down
(D) All are correct
💝✅Answer:E
💝4⃣‘‘Condense’’ means:
(R) abridge
(F) console
(Y) compress
(K) reduce
💝✅Answer:R
💝5⃣A brave man doesnot boast ----- his great acts.
(P) off
(O) of
(Y) for
(U) to
💝✅Answer:O
💝6⃣Find mis spelt word
(F) analize
(D) argument
(S) assistant
(A) comparative
💝✅Answer:F
💝7⃣Translate this from English ------ Hindi.
(K) in
(J) into
(H) to
(G) up to
💝✅Answer:J
💝✅Answer:Z
💝8⃣Which of the following is the same meaning as the word “fight”?.
(C) gush
(X) expel
(Z) fray
(L) knot
💝9⃣Ask him...............
(3) whether he likes coffee
(6) whether he do like coffee
(4) whether does he like coffee
(8) whether he like coffee
💝✅Answer:3
💝🔟We sympathise ...... those in distress.
(M) with
(N) for
(B) to
(V) by
💝✅Answer:M

Saturday, 14 October 2017

English ഒൺലി whatsapp group Daily Quiz 13-oct-2017

1⃣Change to assertive 
How tall he is
A.He is very tall
B.How is he tall
C.Tall is he
D.How tall he is
✅✅A
2⃣Mundane means
1.worldy
2.gloomy
C.naturally
D.deal
✅✅1
3⃣He acceded ______my proposal
Q with
W. To
R. of
Y. By
✅✅W
4⃣The case is as clear as crystal is a _____
2. Cynic
6.simile
4. Metaphor
8.idiom
✅✅6
5⃣She is an authority ____mathematics
1.in
2.on
3.of
4.at
✅✅2
7⃣The opposite of felicitate
W. Reprimand
R. Discord
Y. Bane
I. Inadequate
8⃣Better late than never,____
S. Isn't it
G. Do they
J. Didn't it
L. Aren't it
✅✅W
✅✅S
✅✅2
9⃣The teacher with her pupils_____waiting for the train
2. Is
5. Are
7.has
9.will
✅✅H
1⃣0⃣Fear of poison
H. Lophobia
K. Latrophobia
L.Toxophobia
Y.Limnophobia
6⃣Raju said that he____help me
A.will
S.shall
D.may
F.do
✅✅A

Friday, 13 October 2017

English ഒൺലി whatsapp group Daily Quiz 14-oct-2017

1⃣He quickly glanced ...................the book to find what it said about the Indian economy.
(1) at
(2) through
(3) in
(4) to
(5) over
2✅ through
2⃣The counsel urged the court to ......................down the obnoxious law.
(1) enact
(2) enforce
(3) cancel
(4) strike
(5) declare
4✅strike
3⃣ The local official .................... the Minister of the situation.
(1) explained (2) warned (3) apprised (4) told (5) intimated
3⃣3 apprised
4⃣ find Synonym
*LETHAL*
(1) light (2) dangerous (3) deadly (4) cruel (5) thoughtless
3)deadly✅✅
5⃣find Synonym
CENTENARY
(1) a guard (2) a hundred years (3) a very old man (4) hundred runs (5) hundredth anniversary
5) hundredth anniversary✅✅
6⃣Synonym of  TRIUMPH
(1) conquer (2) smash (3) earn (4) brave (5) capture
1✅ conquer
7⃣Find opposite meaning *LIVELY*
(1) simple (2) weak (3) dull (4) angry (5) moron
5) moron✅✅
8⃣ find opposite *INADVERTENT*
(1) adequate (2) available (3) sluggish (4) negligent (5) intentional
5) intentional✅✅
9⃣Opposite of  *INEPT*
(1) accurate (2) skilful (3) sensible (4) artistic (5) apt
2)skillful
🔟Bovine is related to
Z. Pigs
X.fools
V. Agriculture
N .cattle
N)cattle✅✅

Wednesday, 11 October 2017

കുടുംബശ്രീ

▣Welfare Schemes (Kerala)▣

🔆KUDUMBASHREE
───────────────────
🔲"സംസ്ഥാനത്തെ കേവലദാരിദ്ര്യം 10വർഷംകൊണ്ട് ഇല്ലാതാക്കുക" എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ നടപ്പാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന-വനിതാ ശാക്തീകരണ പ്രോഗ്രാം. 
🔹"ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വനിതകളുടെ കൂട്ടായ്മയിലൂടെ അവർക്ക് സ്വയംപര്യാപ്തത നേടിയെടുക്കുവാൻ പ്രാപ്തിയുള്ളവരാക്കുക"
🔹കേന്ദ്ര സർക്കാരിന്റെ S.J.S.R.Y പദ്ധതി പ്രകാരം തുടങ്ങിയ പരിപാടി.
🔹ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ പ്രോഗ്രാമാണ് കുടുംബശ്രീ. 
🔹1992-94 കാലഘട്ടത്തിൽ ആലപ്പുഴ,മലപ്പുറംജില്ലകളിൽ ഉണ്ടായിരുന്ന സി.ഡി.എസ്.പദ്ധതിയെ അടിസ്ഥാനമാക്കി രൂപീകരിച്ചപ്രോഗ്രാം.
🔹1998 മേയ് 17-ന് A.B.വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെയ്തു.
🔹1998 Nov18ന് രജിസ്റ്റർ ചെയ്യപ്പെട്ടു.
🔹1999 April 1ന് ആലപ്പുഴയിൽ കുടുംബശ്രീയുടെ പ്രവർത്തനം തുടങ്ങി.
🔹2002 മാർച്ചിൽ കേരളം മുഴുവൻ കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.
🌻രാജീവ് ആവാസ് യോജന:
നഗരങ്ങളിലെ ചേരി വികസനം ലക്ഷ്യമിട്ടുള്ള ഈ കേന്ദ്രപ്രോഗ്രാം കേരളത്തിൽ കുടുംബ ശ്രീ വഴി നടപ്പാക്കുന്നു.
🌻സ്ത്രീസുരക്ഷ ബീമായോജന:
അയൽകൂട്ട അംഗങ്ങൾക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി.
സംസ്ഥാന കുടുംബ ശ്രീ മിഷനും, L.I.Cയും ചേർന്ന് നടപ്പാക്കുന്നു.

🔲Structure.
────────
🔹ഓരോപഞ്ചായത്തിലെയും,നഗരസഭയിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളാണ് അംഗങ്ങൾ.
🔹അംഗസംഖ്യ 10 - 20 വരെ.
🔹അയൽക്കൂട്ടത്തിലെ (Neighbour Hood Group - NHG) വനിതകൾക്ക് ഇതിലെ അംഗമാകാം.
🔹ഇവരിലെ 5 പേരെ കുടുംബശ്രീ നേതൃത്വസ്ഥാനത്തേക്ക് തിരഞ്ഞെട്ടക്കുന്നു.
🔹ഓരോ വാർഡിലെയും അയൽക്കൂട്ടങ്ങളെ ഏകോപിപ്പിക്കുന്നത് Area Dev.Society ആണ്. വാർഡ്‌/ഡിവിഷൻ മെമ്പർ ആണ് ADS ന്റെ ചുമതല വഹിക്കുന്നത്.
🔹 ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ മുഴുവൻ യോജിപ്പിച്ചുകൊണ്ട് CDS പ്രവർത്തിക്കുന്നു.
🔹കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ മേൽഭാഗത്ത് CDS (Community Dev.Society) പ്രവർത്തിക്കുന്നു.
🔹കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ്.

🔲Administrative Panel.
────────────────
🔹കുടുംബശ്രീയുടെ ചെയർമാൻ: പഞ്ചായത്ത്/ സാമൂഹികനീതി വകുപ്പ് Minister.
Now = K T Jaleel
🔹Exicutive Director: Hari Kishore IAS.

🔲വിലയിരുത്തൽ സമിതി.
────────────────
🔹അധ്യക്ഷൻ: Local Self Body Dept. Chairman.
🔹സെക്രട്ടറി: CDS, ChairPerson.

🔲പ്രധാന സംരഭ പ്രോഗ്രാമുകൾ.
───────────────────────
🔹യുവ ശ്രീ: കുടുംബ ശ്രീ കുടുംബാംഗങ്ങളായ യുവതീയുവാക്കൾക്ക് വ്യക്തിപരമായും,ഗ്രൂപ്പായും തൊഴിൽസംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി.
🔹ഗ്രാമീണ ചെറുകിട സംരംഭങ്ങൾ (Rural Micro Enterprises):
കുടുംബ ശ്രീ കുടുംബാംഗങ്ങളായ വനിതകൾക്ക് സ്വയംതൊഴിൽസംരംഭങ്ങൾ തുടങ്ങാൻ ധനസഹായം നൽകുന്നു.
🔹ആശ്രയ: നിരാലംബ - നിരാശ്രയ അഗതികളെ പുനരധിവസിപ്പിക്കുന്ന പ്രോഗ്രാം.
🔹നിർഭയ: സ്ത്രീകൾക്കും,കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുക. സ്ത്രീ സൗഹൃദയിടങ്ങൾ സൃഷ്ടിക്കുക.
🔹ബാലസഭ: അയൽക്കൂട്ടത്തിലെ 5-15 വയസുള്ള കുട്ടികളുടെ ചെറു ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്.
🔹Buds School: Mental-physical പ്രശ്നമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള Special School.
🔹Sree Sakthi web: കുടുംബശ്രീയുടെ official Social Networking പോർട്ടൽ.
🔹കഫേ കുടുംബ ശ്രീ: ഹോട്ടൽ, കാറ്ററിങ് സംരംഭം.India International Trade Fairൽ Gold Medal ലഭിച്ച സംരംഭം.
🔹അമൃതം Food Supplyment: 6 മാസം മുതൽ
3 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് അംഗൻവാടികളിൽ കുടുംബ ശ്രീ വിതരണം ചെയ്യുന്ന പോഷകാഹാരപദ്ധതി.
🔹സാന്ത്വനം: രക്തസമ്മർദ്ധം പോലുള്ള രോഗങ്ങളുള്ളവരെ, വീടുകളിലെത്തി check ചെയ്യുന്ന പരിപാടി.
🔹Home Shop: കുടുംബ ശ്രീ Products വീടുകളിൽ നേരിട്ടെത്തിക്കുന്ന പ്രോഗ്രാം.
🔹സ്വാസ്ഥ്യം:സമ്പൂര്‍ണ്ണ ക്യാന്‍സര്‍ബോധവത്കൃത പ്രതിരോധ നിയന്ത്രണ പരിപാടി
🔹മീഡിയ ശ്രീ: മാധ്യമ രംഗത്ത് വനിതാറിപ്പോർട്ടർമാരെ സൃഷ്ടിക്കുക.

🔲സമഗ്ര: 
────────
ഉൽപന്നങ്ങൾ, തൊഴിലുകൾ എന്നിവയുടെ പൊതുവിതരണശൃംഖല സൃഷ്ടിക്കൽ.
വിവിധ ജില്ലകളിലെ സമഗ്ര പ്രൊജക്ട്സ്:
🔹ആട് ഗ്രാമം: കണ്ണൂർ ജില്ലാ പഞ്ചായത്ത്.
🔹Nature Fresh :ഇടുക്കിയിൽ. ശുദ്ധമായ പശുവിൻപാൽ വീടുകളിൽ എത്തിക്കുക.
🔹തിരുമധുരം: എറണാകുളത്ത്. കൈതച്ചക്ക വിപണനം.
🔹സഫലം:കാസർഗോഡ്. കശുവണ്ടി സംസ്.കരണം.

🔲താഴെ പറയുന്നവയുടെ കേരളത്തിലെ നോഡൽ ഏജൻസിയാണ് കുടുംബ ശ്രീ:
⬇────────────────────────
🔹NRLM ( (National Rural Livelyhood Mission):
ഗ്രാമ പ്രദേശത്ത് നടപ്പാക്കുന്ന ഉപജീവനമേഖലാ വികസനത്തിനായുള്ള കേന്ദ്ര സർക്കാർപദ്ധതി.
🔹NULM (National Urban Livelyhood Mission):
നഗര പ്രദേശത്ത് നടപ്പാക്കുന്ന ഉപജീവനമേഖലാ വികസനത്തിനായുള്ള കേന്ദ്ര സർക്കാർപദ്ധതി.

❇PSC EXAM IDEAS