Monday, 13 March 2017

☀ *​​🔰🇳⭕🇹🇪💲 ഒൺലി🏁​​*☀
        *🚏 🇼 нαтѕαρρ 🇬 яσυρ🚏*
🔸🔸🔸🔸🔸🌐🌐🔹🔹🔹🔹🔹
 *🚩🦋🌟പൈ ദിനം 3-14🌟🦋🚩*
*🌟🌟🌟🌟🌟🌟🌟🌟🌟🌟*
*ഗണിതശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥിരവില സൂചിപ്പിക്കുന്ന ചിഹ്നമാണ്പൈ*
*🈷22/7 ആണ് പൈയുടെ ഏകദേശ വില.( 22/7= 3.142857142857..എന്നത് ഭിന്നകമാണ് (Rational number)*
*🈷എന്നാൽ പൈ ഒരു അഭിന്ന്ക (irrational number )മാണ് ) 3.14159.. എന്നു പൈയുടെ ദശാംശരൂപം തുടങ്ങുന്നു.*
*🈷 ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമായ π (പൈ) ഉപയോഗിച്ചാണ്‌ ഇത് സൂചിപ്പിക്കുന്നത് .*
*🈷യൂക്ലീഡിയൻ ജ്യാമിതിയിൽ ഒരുവൃത്തത്തിന്റെ ചുറ്റളവിൽ നിന്ന്വ്യാസത്തിലേക്കുള്ള അനുപാതത്തെ ഇത് പ്രതിനിധീകരിക്കുന്നു.*
*🈷 വൃത്തത്തിന്റെ ചുറ്റളവും വിസ്തീർണ്ണവും കണക്കാൻ പൈ ഉപയോഗപ്പെടുത്തുന്നു.*
*🈷 ഒരു വൃത്തത്തിന്റെ വിസ്തീർണ്ണത്തിൽനിന്ന് ആരത്തിന്റെവർഗ്ഗത്തിലേക്കുള്ള അനുപാതത്തെ ഈ സംഖ്യ പ്രതിനിധീകരിക്കുന്നു,*
 *🈷ഇതിന്റെ ദശാംശ വിപുലീകരണം 3.1415926535897932... ഒരിക്കലും അവസാനിക്കുന്നില്ല*
*🈷 ഗ്രീക്ക് ഭാഷയിൽ പെരിമീറ്റർ എന്നർത്ഥമുള്ള പെരിഫെറി എന്ന വാക്കിന്റെ ആദ്യ അക്ഷരമാണ് പൈ*
*🚩 ഭാരതീയശാസ്ത്രജ്ഞനായ ആര്യഭടൻ, പൈയുടെ വില നാലു ദശാംശസ്ഥാനം വരെ കൃത്യമായി നിർണ്ണയിച്ചിരുന്നു*
🍷〰〰〰〰〰〰〰〰〰🍷
 *​ภ๏tєร ഒൺലി ฬคttรคקק-ഗ്രൂപ്പ്​*
❤💛💚💙💜🗞❤💛💚💙💜

No comments:

Post a Comment