▣Welfare Schemes▣
🔆Indian Welfare Schemes - Part Ⅲ
─────────────────────────────
🔲38.TSC (Total Sanitation Compaign) 2001.
🔹സമ്പൂർണ്ണ ശുചിത്വയജ്ഞ പരിപാടി.
🔹ലക്ഷ്യം: ഗ്രാമങ്ങളെ മാലിന്യ വിമുക്തമാക്കുക, വിദ്യാലയങ്ങളിൽ ശുചിത്വസൗകര്യം ഏർപ്പെടുത്തുക, ജലജന്യരോഗ വ്യാപനം കുറയ്ക്കുക.. എന്നിവ.
🔲39. VAMBAY (Valmiki Ambedkar Awas Yojana) 2001 Aug 15.
🔹നഗരങ്ങളിലെ ഭവനരഹിതരായ ചേരിനിവാസികൾക്ക് വീട് വച്ച് കൊടുക്കുന്ന പ്രോഗ്രാം.
🔲40. SGRY (Sampoorna Grameen Rosgar Yojana) 2001 Sep 25.
🔹തൊഴിലുറപ്പ് പദ്ധതിയും, ജവഹർ ഗ്രാമ സമൃദ്ധിയോജനയും സംയോജിപ്പിച്ച് ആരംഭിച്ച പദ്ധതി.
🔹തൊഴിലാളികൾക്ക് വേതനത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യുന്ന പദ്ധതി.
🔹കൂടാതെ, പാവപ്പെട്ട ഗ്രാമീണർക്ക് അധിക തൊഴിൽ നൽകുക, അവർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നിവയും.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് വഴി ഇത് നടപ്പിലാക്കുന്നു.
🔲41. സ്വജൽധാര. 2002 Dec 25.
🔹കേന്ദ്ര കുടിവെള്ള വിതരണവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി.
🔹സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി.
🔲42. PURA (Provision of Urban Ameneties in Rural Areas) 2003.
🔹ലക്ഷ്യം: നഗരങ്ങളിലെ സൗകര്യം ഗ്രാമത്തിലും ലഭ്യമാക്കുക.
🔹ആദ്യമായി ഇത് തുടങ്ങിയത് ബിഹാറിൽ.
തുടർന്ന്, ത്രിപുരയിലെ മെയ്ച്ചാരയിൽ.
🔲43. ഹരിയാലി
🔹ലക്ഷ്യം: തരിശുഭൂമികളുടെ വർദ്ധന തടയുക. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജലലഭ്യതയും ഉറപ്പാക്കി കാർഷികമേഖല ശക്തമാക്കുക.കൂടിവെള്ള ലഭ്യത, മഴവെള്ളസംഭരണി നിർമ്മാണം.
🔹1989ലെ തരിശ് ഭൂമി വികസന പദ്ധതിയുടെ പുതിയരൂപം.
🔲45. ജനനീ സുരക്ഷാ യോജന. 2005.
🔲46. NRHM (National Rural Health Mission)2005.
🔲47. MNREGP ( Mahathma Gandhi National Rural Employment Guarantee Pgm.)
🔹അവിദഗ്ധ ശാരീരികാദ്വാനത്തിന് തയ്യാറുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് വർഷം 100ദിവസം അധികതൊഴിൽ നൽകുന്നു.
🔹ഗ്രാമപഞ്ചായത്തുകൾ വഴി നടപ്പാക്കുന്നു.
🔹2005 Sep 7ന് ഇത് നിലവിലായി.2006 Oct 2ന് നടപ്പാക്കി.ഇന്ത്യയിലെ 200 ജില്ലകളിൽ തുടങ്ങിയ പദ്ധതി 2008 April 1ന് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
🔹തൊഴിലുറപ്പ് പദ്ധതി എന്ന ആശയത്തിന് പിന്നിൽ ജാക്വസ് ഡ്രെസെ.(Belgium Economic Scientist).
🔹ജമ്മുകശ്മീരിൽ ഈ നിയമം ബാധകമല്ല.
🔹കേരളത്തിലെ ഇപ്പോഴത്തെ മിനിമം വേതനം 240 രൂപയാണ്.
🔲48. JNURM (ജവഹർലാൽനെഹ്റു നാഷണൽ അർബൻ റിന്യുവൽ മിഷൻ)2005 Dec 3.
🔹കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ നഗരപരിഷ്ക രണ പദ്ധതി.
🔹മൻമോഹൻസിങ് ഉദ്ഘാടനം ചെയ്തു.
🔹കേരളത്തിൽ പദ്ധതി നടപ്പാക്കാൻ സെലക്ട് ചെയ്ത നഗരങ്ങൾ: Tvm,Kochi.
🔹ഈ രണ്ട് സിറ്റികളിലും 'ലോ ഫ്ലോർ' ബസുകൾ ഓടിത്തുടങ്ങി.
🔲49. ഭാരത് നിർമ്മാൺ. 2005 Dec 16.
🔹ലക്ഷ്യം:ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ പെട്ടെന്ന് മെച്ചമാക്കുക.
🔹ഗ്രാമീണറോഡുകൾ, electrecity, ജലവിതരണം, വാർത്താവിനിമയം എന്നിവയുടെ വികസനം.
🔲50. RSBY (Rashriya Swasthya Bima Yojana) 2007 Aug 15.
🔹BPL കുടുംബങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
🔹2007 Oct 1 ന് പ്രവർത്തനം തുടങ്ങി.
🔲51. AABY (ആം ആദ്മി ബീമാ യോജന)
🔹ലക്ഷ്യം: ഭൂരഹിതരായ കുടുംബങ്ങളിലെ വരുമാനമുള്ള അംഗത്തിന് അപകടം സംഭവിച്ചാൽ കുടുംബത്തിന് സഹായം ലഭ്യമാകുന്നു.
🔹LIC യുടെ സഹകരണത്തോടെ ഇത് നടപ്പാക്കുന്നു.
🔹കേന്ദ്ര സംസ്ഥാന സർക്കാരുൾ 50:50 എന്ന അനുപാതത്തിൽ നടത്തിപ്പ് ചെലവ് വഹിക്കുന്നു.
🔲52. RAY (രാജീവ് ആവാസ് യോജന) 2009.
🔹5 വർഷത്തിനകം ഇന്ത്യയെ ചേരി വിമുക്തമാക്കുക ലക്ഷ്യം.

No comments:
Post a Comment