Tuesday, 28 March 2017

Details of some Social welfare schemes

*Details of some Social welfare schemes*

=================

1. *Indira Awas Yojna:* 1985ഇല്‍ ആരംഭിച്ചു. ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക ആയിരുന്നു ലക്‌ഷ്യം.

2. *Jawahar Rozgar Yojna:* 1989ഇല്‍ നടപ്പിലാക്കി. ഗ്രാമ സമൃദ്ധി യോജന എന്ന് പിന്നീട് പുനര്‍ നാമകരണം ചെയ്തു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടുക എന്നിവ ആയിരുന്നു ലക്ഷ്യങ്ങള്‍.

3. *Nehru Rozgar Yojna:* 1989 ഇല്‍ നഗരങ്ങളിലെ ദാരിദ്രയുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിലവില്‍ വന്നു. 1997 ഇല്‍ ഈ പദ്ധതി സ്വര്‍ണ ജയന്തി ഷഹരി രോസ്ഗര്‍ യോജനയില്‍ ലയിച്ചു.

4. *Million Wells Scheme:* 1988-89 കാലഘട്ടത്തില്‍ നിലവില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട ദരിദ്രരായ പട്ടിക ജാതി വര്‍ഗത്തില്‍ പെറ്റ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനം ആണ് ലക്‌ഷ്യം.

5.  *Women Rozgar Yojna:* 1993 ഇല്‍ ആരംഭിച്ചു. കാര്‍ഷിക ജോലി കുറവുള്ളപ്പോള്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് നൂറു ദിവസം തൊഴില്‍ ഉറപ്പാക്കുക ആണ് മുഖ്യ ലക്‌ഷ്യം. 2001 ഇല്‍ ഗ്രാമീണ്‍ രോസ്ഗര്‍ യോജനയില്‍ ലയിപ്പിച്ചു.

6. *Prime Minister's Rozgar Yojna:* 1993ഇല്‍ നരസിംഹറാവു ആരംഭിച്ചു. അഭ്യസ്ത്യ വിദ്യരായ തൊഴില്‍രഹിതര്‍ക്കു വേണ്ടി ഉള്ള പദ്ധതി.

7. *Prime Minister's Integrated Urban Poverty Eradication Programme:* 1996 ഇല്‍ നിലവില്‍ വന്നു. നഗരങ്ങളിലെ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്‌ഷ്യം.

8. *Ganga Kalyaan Yojna:* ഗംഗാ കല്യാന്‍ പദ്ധതി 1997ഇല്‍ ആരംഭിച്ചു. ഗ്രാമീണ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു ലക്ഷ്യം.

9. *Swarna Jayanthi Shahari Rozgar Yojana:* 1997 ഡിസംബര്‍ 1 നു നിലവില്‍ വന്നു. നഗര പ്രദേശത്തെ ദാരിദ്ര്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്‌ഷ്യം.

10. *Swarna Jayanthi Gram Sarozgar Yojana:* 1978 നു ശേഷം നിലവില്‍ വന്ന IRDP, TRYSEM, MILLION WELL SCHEME, ഗംഗാ കല്യാന്‍ പദ്ധതി എന്നിവ യോജിപ്പിച്ച് 1999 ഇല്‍ ആരംഭിച്ചു.  തൊഴില്‍ ദാന പദ്ധതി ആണ് ഇത്. ദാരിദ്യരേഖക്ക് താഴെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വംസഹായ സംഘങ്ങള്‍ ആയി സംഘടിപ്പിച് പരിശീലനം നല്‍കുക ആയിരുന്നു ലക്‌ഷ്യം.

11. *Samagra Awas Yojana:* സമഗ്ര ആവാസ് യോജന 1999 ഏപ്രില്‍ 1 നു ആരംഭിച്ച ഭാവന നിര്‍മാണ പദ്ധതി.

12. *Annapoorna Yojana:* അന്നപൂര്‍ണ പദ്ധതി 2000 ത്തില്‍ മുതിര്‍ന്ന പൌരന്മാര്‍ക്കായി നടപ്പില്‍ ആക്കി. വൃദ്ധ ജനങ്ങള്‍ക്ക്‌ പ്രതിമാസം പത്ത്  കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സൌജന്യം ആയി വിതരണം ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി ആണ് ഇത്.

13 *Prime Minister's Gram Sadak Yojna:* ഗ്രാമങ്ങളിലെ റോഡു ബന്ധം ഇല്ലാത്ത പ്രദേശങ്ങളെ ഏതെങ്കിലും പ്രധാന റോഡുമായി ബന്ധിപ്പിക്കുക ആണ് പ്രധാന ലക്‌ഷ്യം.

14. *Antyodaya Anna Yojana:* ദാരിദ്യ കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോ അരി 3 രൂപ നിരക്കില്‍ നല്‍കുന്ന പദ്ധതി. 2001 ഇല്‍ നിലവില്‍ വന്നു.

15. *Valmiki Ambedkar Rozgar Yojana* 2001 ഇല്‍ ആരംഭിച്ച ഈ പദ്ധതി നഗരപ്രദേശങ്ങളിലെ ചേരികളില്‍ വസിക്കുന്ന ഭാവന രഹിതര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ആണ് രൂപീകൃതം ആയത്.

16. *Sampoorna Graameen Rozgar Yojna:* 2001 ഇല്‍ ആരംഭിച്ചു. തൊഴിലില്‍ ഏര്‍പ്പെടുന്നര്‍ക്ക് വേതനത്തിന് പുറമേ ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച് ആണ് ഈ പദ്ധതി. ത്രിതല പഞ്ചായത്തുകള്‍ വഴി ആണ് ഇത് പ്രാവര്‍ത്തികം ആക്കുന്നത്.

കേരള സാമൂഹിക ക്ഷേമ പദ്ധതികൾ.
*................................*

📌. *ശ്രുതി തരംഗം 2012* ബധിതരുംമൂകരുമായ കുട്ടികളിലെ കോക്ലിയാർ ഇംപ്ലിമന്റേഷൻ വഴി കേൾവി ശക്തിയും സംസാരശേഷിയും പകർന്നു നൽകുന്ന പദ്ധതി

📌 *താലോലം  2010* കുട്ടികളിലെ ഓട്ടിസം,അസ്ഥിരോഗങ്ങൾ കരൾ രോഗങ്ങൾ,തുടങ്ങിയ ആപത്കരമായ അസുവങ്ങൾച്ക്ക് സർജറിയും ചികിഝയും നൽകുന്ന പദ്ധതി

📌. *സുരക്ഷ പദ്ധതി സുകൃതം 2008*
 18 വയസിന് താഴെയുള്ള കുട്ടികളിലെ കൻസർ അസുഖത്തിന് ആവിശ്യമായ ചികിഝാ പദ്ധതി

📌 *അമൃത്‌ ആരോഗ്യം 2013*
30 വയസിൽ മുകളിലുള്ളവർക്ക് വരുന്നജീവിതം ശൈലി രോഗങ്ങൾക്ക് നൽകുന്ന ചികിത്സയും മരുന്നു സഹായവും

📌 *മൃതസജ്ഞീവനി 2012* കോരള സർക്കാൻ്റെ അവയവ ദാനപദ്ധതി ബ്രാൻ്റ്  അബാസിഡർ     മോഹൻലൽലാൽ.


📌 *കർഷകത്തൊഴിലാളി പെൻഷൻ*

1980 മാർച്ച്‌ മുതലാണ് സംസ്ഥാനത്ത് കർഷകത്തൊഴിലാളി പെൻഷൻ നല്കാൻ ആരംഭിച്ചത്. പ്രതിമാസം 600 രൂപയാണ് ഇപ്പോഴത്തെ പെൻഷൻ തുക. 60 വയസ്സ് പൂർത്തിയായ കർഷകത്തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗത്വമുള്ളവർക്കാണ് പെൻഷന് അർഹത. വാർഷിക വരുമാനം 11,000 രൂപയിൽ കവിയാനും പാടില്ല. സംസ്ഥാനത്ത് തുടർച്ചയായി 10 വർഷമായി സ്ഥിരതാമസം ഉള്ള  ആളാവണം അപേക്ഷകൻ.

📌 *വാർധക്യകാല പെൻഷൻ*

1960 നവംബർ 1 മുതലാണ്‌ വാർധക്യകാല പെൻഷൻ നല്കാൻ ആരംഭിച്ചത്.
നിലവിൽ ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
പ്രതിമാസം 600 രൂപയാണ് പെൻഷൻ തുക.
80 വയസ്സ് കഴിഞ്ഞവർക്ക്  പ്രതിമാസം 1200 രൂപയാണ് പെൻഷൻ.
60 വയസ്സ് പൂർത്തിയായവർക്കാണ് അപേക്ഷിക്കാൻ അർഹത ഉള്ളത്.
കുടുംബത്തിൻറെ വാർഷിക വരുമാനപരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്.
അപേക്ഷിക്കാവുന്ന തിയതിക്ക് തൊട്ടുമുൻപുള്ള മൂന്ന് വർഷം സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ള ആളായിരിക്കണം.

📌 *തൊഴിൽരഹിത വേതനം*

 1982 മുതൽ നടപ്പിലാക്കി തുടങ്ങി.
 പ്രതിമാസം 120 രൂപയാണ് വേതനം.
18 നും 35 നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ യുവതീ-യുവാക്കൾക്ക് താത്കാലിക ധനസഹായമായാണ് ഇത് വ്യവസ്ഥ ചെയ്തീട്ടുള്ളത്.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 12,000 രൂപയിൽ കവിയരുത്.
 അപേക്ഷകർ SSLC പാസായവരും (പൊതു വിഭാഗത്തിന്) എമ്പ്ലോയിമെന്റ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരും ആയിരിക്കണം.
1. MUDRA യുടെ പൂർണരൂപം ?
Micro Units Development & Refinance Agency.
2.  Pradhan Mantri MUDRA Yojana was launched on.....
 ✅8 April 2015
3പ്രധാനമന്ത്രി മുദ്ര യോജനയുടെ മുദ്രാവാക്യം  ✅സാമ്പത്തിക വികസനം ലഘു സംരംഭങ്ങളിലൂടെ.
4. NITI Ayog te full form
 ✅National institution for transforming india
5. CEO of Niti ayog
✅ Amithabh kanth
6. NITI Ayog nilavil vannath?
✅ 2015 January 1
7. What type of insurance scheme is the PMSBY?
✅ Accident insurance scheme
8.ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരാൾക്ക് ഒരു വർഷം അനുവദിക്കുന്ന തൊഴിൽ ദിനങ്ങൾ?
✅100
 9തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ്?
✅ജീൻ ഡ്രെസെ
10. ഇന്ത്യയിലെ എല്ലാ ജില്ലകളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത് എന്ന്?
✅പദ്ധതി നിലവിൽ വന്നത്
2006 ഫെബ്രുവരി 2
നടപ്പിലാക്കിയത്?
2008 April 1
11. ദേശീയ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് വനിതകളുടെ സംവരണം?
✅3 ൽ 1  or 33
12. കേരളത്തിലെ നഗര പ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതി അറിയപ്പെടുന്നത്?
✅ അയ്യൻങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി.
13. Where was the VAMBAY formally launched on 2nd December 2001?
✅Hyderabad
14. On April 1st 1999 IRDP was merged on what scheme?
Swarnna Jayanti Gram Swarosgar Yojana
15. Indira awas yogana launched on....
✅May 1985
16.Sanad Adarsh Yochana launched in which year?
October 2014
16. Beti bacchavo beti padavo launched in Panipet which year?
✅22 January 2015
17. Which scheme was launched on 1st April 1989 by merging NREP and RLEGP?
✅Jawahar Rizgar Yochana
18. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാതിക്കുന്ന ഭരണഘടനാ വകുപ്പ്??
Article 17
19.Who is the brand Ambassador of Bet Bachao and Beti padavo in Hariyana ?
✅Sakshi Malik
20. Full form of icds
✅ Integrated child development programme
21. "UJJWALA scheme" launched in which state?
✅Uthrapradesh(balia)
22. What is the aim of "UJJWALA scheme"
✅Provide free LPG to poor people
23 Fullform of PMUY
✅ Pradhan mantri ujwal yojana
24. Which state has launched"maa Annapurna yojana"
✅Gujrat
 25. Name the scheme which provides good life to people?
✅SAY.... Samagra Awas Yojana..... (1999-2000)
AB Vajpey started this scheme.
26. Pradhan Mantri MUDRA Yojana was launched on:?
✅Amy: 8 April 2015
27. Who is the Chairman of the Mission Steering Group of NRHM?
✅Union Minister for Health & Family Welfare
28. The Van Bandhu Kalyan Yojana Scheme was launched by ?
✅Jual Oram

29. Digital India Programme was launched on?
✅ 1 July 2015

30. Beti Bachao Beti Padhao Scheme was on ?
✅ 22 January 2015

31.  Beti Bachao Beti Padhao Scheme was launched by?
✅Narendra Modi

32. Swachh Bharat Abhiyaan Scheme was launched in the Year ?
✅2 October 2014

33. The tagline of the Swachh Bharat Abhiyaan Scheme?
✅ EK KADAM SWACHHATA KI ORE

34. The tagline of the Swachh Bharat Abhiyaan Scheme was designed by ?
✅Bhagyashree Sheth

35. Sansad Adarsh Yojana was launched on?
✅ 11 October 2014
36. Sansad Adarsh Yojana was launched by ?
✅Narendra Modi
37. The Aim of Pradhan Mantri Jan Dhan Yojana ?
✅Open bank account for all citizens in India
38. Indira Awaas Yojana (IAY) was started in the year ?
✅1985
 39. In which year National Livelihood Mission was started  ?
✅2011
40. The beneficiary of Swarna Jayanti Gram Swarozgar Yojana ?
✅Self Help Group (SHG)
41. The Initial deposit required to open an account under Sukanya Samridhi Yojana ?
✅ Rs 1000
 42.The National Drinking Water Mission was launched on ?
✅1986
43. Pradhan Mantri Jan Dhan Yojana is to provide a life Insurance cover of ?
✅ Rs. 30000/-
44. National Food for Work Programme was launched on ?
✅ 15 November 2004
45. In which year Panchayath Raj System was introduced?
✅1959
46. Valmiki Ambedkar Awaas Yojana was launched in?
✅2001
47. The Aim of Jawahar Rozgar Yojana?
✅Providing house for slum dwellers
48. Pradhan Mantri Gram Sadak Yojana was launched  on ?
✅2000 December 25
49. Antyodaya Anna Yojana (AAY) was launched in the Year
✅25 December 2000
50.  In which year Janasree Bima Yojana was launched?
✅2000
51. Janasree Bima Yojana has been merged into Aam Admi Bima Yojana on?
✅ 1 January 2013
52. Sukanya Samridhi Account can be opened from ?
✅Post Office and Public Sector
53. PMRY പദ്ധതി വിഹിതം പൂര്‍ണമായും വഹിക്കുന്നത്?
✅Central govt
54. National maternity benefit scheme (NMBS) nte പരിഷ്കൃത രൂപമാണ്?
✅ജനനി സുരക്ഷാ യോജന
55. Atal Pension Yojana launched in???
✅9 May 2015
56. Nirmal bharat Abhiyan brand ambassador?
✅Vidhya Balan
57. icds start chayitha year Yennanu?
✅ 1975 octover 2
58. അഡൽ പെൻഷൻ യോജനയുടെ പെൻഷൻ സ്കീം തുടങ്ങാന്‍ വേണ്ട മിനിമം & മാക്സിമം വയസ്സ് എത്ര? ??
✅ 18 -40
59. CAPART filull form....
✅council for advancement of peoples action and rural technology and it started in1986
60. Rajiv Gandhi Scheme for Empowerment of Adolescent Girls (RGSEAG) Sabla is a centrally sponsored program of Government of Indiainitiated on April 1, 2011 under Ministry of Women and Child Development
61. The total villages adopted under sansad adarsh gram yojana(SAGY)
✅679
62. In which year the Government 1 of Kerala launched Kudumbashree?
✅1998 May 17
63. Which Prime Minister of India Inaugurated the Kudumbashree project at Malappuram?
✅Atal Bihari Vajpayee
64. What is the ultimate goal of the Kudumbashree Programme?
✅ Eradication of poverty

65.  Which is the largest women empowering project in India?
✅Kudumbashree
66.The Kudumbashree project aimed to wipe out the absolute poverty in the State within _____ years?
✅10 years
67. Which are the three critical components of the Kudumbashree project?
✅Micro credit, Entrepreneurship  & Empowerment
68. Which empowerment project was formally registered as the 'State Poverty Eradication Mission (SPEM)'?
✅Kudumbashree
69. Who is the chairman of the governing body of Kudumbashree?
✅State Minister of LSG
70. Which are the grassroots of Kudumbashree project?✅Neighbourhood Goups (NHGs)
71. Which is the ward level organ of the Kudumbasbree?
✅ Area Development Society (ADS)
72. Which is the Grams Panchayat level organ of the Kudumbashree?
✅Community Development Society (CDS)
73. What is the name of Kudumbashree's destitute identification & rehabilitation project?
✅Ashraya
74. What is the name of entrepreneur groups formed under Kudumbashree for the municipal solid waste management?
✅Thelima
75. What is the name of the Children's Neighbourhood Groups?
✅Balasabhas
76. Which is the portal launched exclusively for women to participate in active discussions on various issues related to them?
✅SreeSakthi Portal
77. Which is the 24 hours working Gender Help Desk of Kudumbashree?
✅SNEHITHA
78. Which financial institution is actively supporting the Kudumbashree project?
✅NABARD
79. The Ministry of Rural Development launched the National Rural Livelihoods Mission (NRLM) in which year?
✅June 2011
80. What is the flagship name of the National Rural Livelihoods Mission?
✅ Aajeevika
81. Which is the main funding agency of the NRLM?
✅The World Bank
82. Which social welfare project aims at harnessing the innate capabilities of the poor & complements them with capacities to participate in the growing economy of the country?
✅NRLM
83. Which programme is the restructured version of the Swarna Jayanti Gram Swarozgar Yojana (SGSY)?
✅NRLM
84 Universal social mobilization, financial inclusion & livelihoods enhancement are the three major pillars of _____?
✅NRLM
85. Which Prime Minister of India launched the National Rural Health Mission (NRHM) in April 2005?
✅Mamnohan Singh
86. What is the full form of the cornminty health volunteers ASHA?
✅ Accredited Social Health Activists
87.  In which financial year was the Pradhan Manthri Adharsh Gram Yojana (PMAGY) launched?
✅2009-10
88. In which year was the National Food for Work Programme (NFFWP) launched?
✅ 14 November 2004
89. Which programme was started by the Govt. of India with the objective of providing economic security to the rural women & to encourage the saving habit among them?
✅Mahila Samridhi Yojana (MSY)
90. In which year was the MSY project launched?
✅ 2 October 1993
91. Under MSY programme, the rural woman of ______ years of above age can open their savings, account in the rural post office?
✅18 Years
92. The Rajiv Gandhi Grameen Vidyutikaran Yojana (RGGVY) was launched in _____?
✅April 2005
93. Bharat Nirman is a time bound business plan for action in _____?
Rural Infrastructure
94. Which among the followings are; the objectives of BalikaE. Samridhi Yojana?
(i) Change negative family & community attitudes towards the girl child
(ii) Improve enrolment & retention of girl children in schools
(iii) To raise the age at marriage of girls
(iv) To assist the girl to undertake income generating activities
✅All the above
95. The Government of India launched the Balika Samridlul Yojana in which year?
✅15 August 1997
96. Which Ministry has launched the health insurance scheme for BPL families namely Rashtriya Swasthya Bima Yojana (RSBY)?
✅ Ministry of Labour &II Employment
97. Who pays the premium of the RSBY?
✅The Government
98. The Raslitilya Swasthya Bima Yojana provides cover for hospitalization expenses up to _____?
✅Rs.30,000/-
99. Rashtriya Swasthya Bima Yojana started rolling from ______?
✅ 1 Apri1 2008
100. In which year was the Mid-day Meals programme implemented?
✅ 2004
101. In the Mid-day Meals programme, who fully borne the cost of food grains?
✅ Government of India
102. Which is the massive city modernisation scheme?
✅JnNURM (Jawaharlal Nehru National Urban Renewal Mission)
103. What are the main objectives of the JnNURM scheme?
✅ Improve the quality of life & infrastructure in the cities
104. In which year was the JnNURM officially inaugurated?
✅ 3 December 2005
105. Which scheme aims at the 'urban slum dwellers living below the poverty line who do I not possess adequate shelter?
✅VAMBAY (Valmiki  Ambedkar Awas Yojana)
106. Which scheme was launched by the Indian Government to create a hunger free India?
✅Antyodaya Anna Yojana (AAY)
107. In which year was the Antyodaya Anna Yojana launched?
✅25th December 2000
108. Name the central scheme which aims to provide self employment to learned jobless youth & women?
✅Prime Minister Rozgar Yojana (PMRY)
109. In which year was the PMRY scheme launched?
✅2nd October 1993

---------------------------------------------

No comments:

Post a Comment