Tuesday, 28 March 2017

▣Welfare Schemes▣ 🔆Indian Welfare Schemes - PartⅠ

▣Welfare Schemes▣
🔆Indian Welfare Schemes - PartⅠ
──────────────────────────────
🔲1.Community Development Program.
🔹 ഗ്രാമ സമൂഹത്തെ ഉന്നത ജീവിത- നിലവാരത്തിലെത്തിക്കുക മുഖ്യ ലക്ഷ്യം.
🔹1952 Oct 2 ന്, 1St പഞ്ചവത്സര പദ്ദതി കാലത്ത് തുടങ്ങി.
🔹സാമൂഹിക വികസന ബ്ലോക്കുകൾ വഴി CDP പ്രവർത്തനങ്ങൾ നടപ്പാക്കി.
🔹കേരളത്തിൽ ആദ്യമായി പാലക്കാട്, കുന്നത്തൂർ, ചാലക്കുടി, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ബ്ലോക്കുകൾ തുടങ്ങി.
🔹1963 October ൽ രാജ്യം മുഴുവനും CDP നടപ്പിലായി.
🔲2. IADP( lntensive Agricultural Dev.pgm.)
🔹1950കളിലെ കടുത്ത വരൾച്ചയെ തുടർന്നുണ്ടായ കാർഷിക മാന്ദ്യത്തെ നേരിടാൻ 1960ൽ ആവിഷ്കരിച്ച പദ്ദതി.
🔲3.Rural Electrification Corporation(1969).
🔹ഗ്രാമീണവൈദ്യുതീകരണം പ്രോത്സാഹിപ്പിക്കൽ.
🔲4.SFDA (Small Farmers Dev.Agency)1971.
🔹ലക്ഷ്യം: മികച്ച കർഷിക സാങ്കേതികവിദ്യ, ചെറുകിട വായ്പകൾ, ജലസേചന ഉറവിടങ്ങൾ, കർഷകരുടെ വരുമാന വർദ്ധനവ് തുടങ്ങിയവ ലഭ്യമാക്കുക.
🔹1980ൽ ഇത് IRDPയിൽ ലയിച്ചു.
🔲5.DPAP(Drought Prone Areas Pgm.)1973
🔹വരൾച്ചാബാധിത പ്രദേശങ്ങളിലെ കാർഷിക വികസനം ലക്ഷ്യമിട്ട് തുടങ്ങി.
🔲6.CADP(Command Area Dev.Prgm.)1974.
🔹ജലലഭ്യത കൂട്ടി കാർഷികോത്പാദനം വർദ്ധിപ്പിക്കുക,കനാൽ വികസനം, മഴവെള്ള സംഭരണം എന്നിവ ലക്ഷ്യം.
🔲7. ഇരുപതിന പരിപാടി.1975.
🔹ലക്ഷ്യം: സാധാരണക്കാരന്റെ ജീവിത നിലവാരമുയർത്തുക,ദാരിദ്ര്യനിർമ്മാ'ജനം.🔹ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത്. 🔹ഇത്,പുനരാവിഷ്കരിച്ചത് 2007 April 1ന്.
🔲8. ICDS (Integrated Child Dev.Services)1975 Oct 2.
🔹നവജാത ശിശു മുതൽ 6 വയസു വരെയുള്ള കുട്ടികളുടെ ആരോഗ്യവും പോഷകാഹാര ലഭ്യതയും ശക്തിപ്പെടുത്തുക ലക്ഷ്യം.
🔲9. FFW(Food For Work Pgm.) 1977.
🔹ദരിദ്ര ഗ്രാമീണർക്ക് തൊഴിലില്ലാത്ത കാലങ്ങളിൽ തൊഴിലവസരം നൽകുക എന്ന ലക്ഷ്യം.
🔹 ഇത്1980 ൽ NREP എന്നാക്കി.
🔲10. DDP( Desert Dev.Pgm.) 1977-78.
🔹വരൾച്ചയെ അതിജീവിച്ച് കാർഷികോ-
ത്പാദനം, കന്ന് കാലി സമ്പത്ത് ഇവ വർദ്ധിപ്പിക്കുക.
🔲11. TRYSEM (Training of Rural Youth for Self Employment) 1979 Aug 15.
🔹ഗ്രാമീണയുവജനങ്ങൾക്ക്, സ്വയംതൊഴിൽ ലഭ്യമാക്കാൻ സാങ്കേതിക പരിശീലനം നൽകുക, സംരഭകത്വശേഷി വികസിപ്പിക്കൽ എന്നിവ ലക്ഷ്യം.
🔹ഇത് 1999ൽ സ്വർണജയന്തി ഗ്രാമ സ്വരോസ്ഗാർ യോജനയിൽ ലയിപ്പിച്ചു.
🔲12. IRDP (Integrated Rural Dev. Pgm.) 1980 Oct 2.
🔹സംയോജിത ഗ്രാമവികസന പരിപാടി.
🔹ഇന്ദിരാഗാന്ധിയുടെ കാലത്ത് ,6ആം പഞ്ചവത്സര കാലയളവിലെ പദ്ധതി.
🔹ഇന്ത്യയിലെ 5011 ബ്ലോക്കുകളിൽ നടപ്പാക്കി.
🔹ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടംബൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങാനാ വശ്യമായ സാമ്പത്തിക സഹായം നൽകുക മുഖ്യ ലക്ഷ്യം.
🔹ഇതിന് വായ്പ, സബ്സിഡി എന്നിവ ലഭ്യമാക്കി.
🔹എല്ലാ ജില്ലകളിലും ജില്ലാ ഗ്രാമവികസന ഏജൻസികൾക്ക് രൂപം നൽകി.
🔹അന്ത്യോദയ പദ്ധതി പ്രകാരമാണ് IRDP നടപ്പാക്കിയത്.
🔹പദ്ധതിയുടെ, വാർഷിക ലക്ഷ്യത്തിന്റെ 50% SC/STയ്ക്കും, 40%വനിതകൾക്കും, 3% വികലാംഗർക്കും സംവരണം ചെയ്തു.
🔹1999 April 1ന് ഇത് സ്വർണ ജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയിൽ ലയിച്ചു.
🔲13.NREP (National Rural Employment Pgm.) 1980 Oct.2
🔹ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി.
🔹Food For Workന്റെ പരിഷ്കൃതരൂപം.
🔹ലക്ഷ്യം: ഗ്രാമീണമേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക.
🔲14.DWCRA (Dev. of Women and Childrenin Rural Area) 1983-84.
🔹ഗ്രാമീണ വനിതാശിശു വികസനപരിപാടി.
🔹ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗ്രാമീണ കുടുംബങ്ങളിലെ വനിതകളുടെ സംഘടിത തൊഴിൽസംരംഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി.
🔹വനിതാ സംഘങ്ങൾക്ക് വായ്പ, സബ്സിഡി ഇവ ലഭിക്കുന്നു.
🔹50% ഗുണഭോക്താക്കൾ SC/ST വനിതകൾ ആയിരിക്കും.
🔲15.RLEGP (Rural Landless Employment Guarantee Prgm.) 1983.
🔹ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടി.
🔹ഭൂമി രഹിതരായ തൊഴിലാളി കുടുംബത്തിലെ ഒരാൾക്ക് വർഷം 100 തൊഴിൽ ദിനങ്ങൾ നൽകുന്ന പ്രോഗ്രാം.
🔲16. IAY(Indira Awaas Yojana) 1985.
🔹RLEGPയുടെ തുടർപദ്ധതി.
🔹ലക്ഷ്യം: SC/STയ്ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇതരവിഭാഗങ്ങൾക്കും സൗജന്യ വീട് നിർമാണവും, അറ്റകുറ്റപ്പണിയും.
🔹1989 ൽ ഇത് ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ചു.
🔲17. CAPART (Council for Advancement of Peoples Action & Rural Technology)1986.
🔹ഗ്രാമപ്രദേശങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുക ലക്ഷ്യം. 🔹ഗ്രാമീണമേഖലയിലെ സന്നദ്ധ സംഘടനകൾക്ക് സഹായം നൽകുന്നു.
🔲18.National Drinking Water Mission.1986.
🔹Rajeev Gandhi National Drinking Mission.
🔹ഗ്രാമങ്ങളിലെ കുടിവെള്ള ലഭ്യത വർദ്ധിപ്പിക്കുക.
🔲19.JRY(Jawahar Rosgar Yojana) 1989.
🔹രാജീവ്ഗാന്ധി നടപ്പാക്കിയ പദ്ധതി.
🔹ലക്ഷ്യം:ഗ്രാമീണമേഖലയിൽ തൊഴിലവസരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുക. 🔹NREP,RLEGPഎന്നിവ ചേർത്ത് നടപ്പാക്കിയ പദ്ധതി

No comments:

Post a Comment