Friday, 6 October 2017

ഭരണഘടന കമ്മിറ്റികൾ

*👉 കമ്മീഷനുകൾ / സ്റ്റേറ്റുട്ടറി  ബോഡീസ് 👈*

*1⃣ദേശീയ മനുഷ്യവകാശ കമ്മീഷൻ*

↪1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്  : *1993 ഒക്ടോബർ 12 നാണു*

↪ആസ്ഥാനം *മാനവ ആദികാർ ഭവൻ(ഡൽഹി)*

↪അകെ അംഗങ്ങൾ ചെയർമാൻ(1) +4=5
👉നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതി
👉കാലാവധി 5 വർഷം / 70 വയസ്
👉ചെയർമാൻ എപ്പോഴും വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും

↪ഇതുവരെയുള്ള  ചെയർമാന്മാർ

*1⃣ജസ്റ്റിസ് രംഗനാഥ്  മിശ്ര*
( 12 ഒക്ടോബർ 1993  മുതൽ 24 നവംബർ  1996)
👉ആദ്യ ചെയർമാൻ

*2⃣ജസ്റ്റിസ് എം എൻ  വെങ്കടാചെല്ലയ്യ*
(26 നവംബർ 1996 മുതൽ  24 ഒക്ടോബർ  1999)

*3⃣ജസ്റ്റിസ് ജെ  എസ്  വർമ*
(4 നവംബർ 1999 മുതൽ  17 ജനുവരി  2003)

*4⃣ജസ്റ്റിസ് എ എസ്  ആനന്ദ്‌*
(17 ഫെബ്രുവരി  2003 മുതൽ  31 ഒക്ടോബർ  2006)

*5⃣ജസ്റ്റിസ് എസ് രാജേന്ദ്ര  ബാബു*
( 2 ഏപ്രിൽ 2007 മുതൽ  31 മെയ്‌ 2009)

*6⃣ജസ്റ്റിസ് കെ ജി  ബാലകൃഷ്ണൻ*
(7 ജൂൺ  2010 മുതൽ  11 മെയ്‌  2015)
👉ചെയർമാൻ ആയ ആദ്യ മലയാളി
👉ഏറ്റവും കൂടുതൽ കാലം ചെയർമാൻ ആയിരുന്ന വ്യക്തി

*7⃣ജസ്റ്റിസ് ഹെച് .എൽ  ദത്തു*
(29 ഫെബ്രുവരി -2016 മുതൽ ഇപ്പോഴും തുടരുന്നു)
👉ഇപ്പോഴത്തെ അധ്യക്ഷൻ

*2⃣ സംസ്ഥാന  മനുഷ്യവകാശ കമ്മീഷൻ*

↪സംസ്ഥാന  മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്   : *1998 ഡിസംബർ 11*

↪ആസ്ഥാനം തിരുവനന്തപുരം

↪അകെ അംഗങ്ങൾ ചെയർമാൻ(1) +2=3
👉നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണർ 
👉കാലാവധി 5 വർഷം / 70 വയസ്
👉ചെയർമാൻ എപ്പോഴും വിരമിച്ച ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും

↪ ചെയർമാന്മാർ

👉ആദ്യ ചെയർമാൻ *ജസ്റ്റിസ്‌ എം എം പരീതുപിള്ള*
👉ഇപ്പോഴത്തെ അധ്യക്ഷൻ *പി മോഹൻദാസ്‌ (ആക്ടിംഗ്)*

*3⃣ ദേശീയ വനിതാ  കമ്മീഷൻ*

↪ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്   : *1992 ജനുവരി  31*
👉ദേശീയ വനിതാ കമ്മീഷൻ ആക്ട്  പാസ്സാക്കിയത് 1990

↪അകെ അംഗങ്ങൾ ചെയർമാൻ(1) +5=6
👉നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതി
👉കാലാവധി 3 വർഷം / 65 വയസ് 
👉ക്രീയേറ്റഡ്‌ ആൻഡ്‌ പബ്ലിഷ്ഡ് ബൈ നിഷ് പി എസ് ഇ അഡ്മിൻ ടീം

*↪പ്രസിദീകരണം രാഷ്ട്ര മഹിള*

↪ഇതുവരെയുള്ള  ചെയർപേഴ്സൺ മാർ 

*1⃣ജയന്തി പട്നയിക്*
( 3 ഫെബ്രുവരി 1992 മുതൽ 30 ജനുവരി 1995)
👉ആദ്യ ചെയർപേഴ്സൺ

*2⃣ ഡോ വി മോഹിനി ഗിരി* 
(21 ജൂലൈ 1995 മുതൽ 20 ജൂലൈ 1998)

*3⃣വിഭ പാർത്ഥസാരഥി*
(18 ജനുവരി 1999 മുതൽ 17 ജനുവരി 2002)

*4⃣ഡോ പൂർണിമ  അഡ്വനി*
(25 ജനുവരി  2002 മുതൽ 24 ജനുവരി  2005)

*5⃣ഡോ ഗിരിജ വ്യാസ്*
(16 ഫെബ്രുവരി  2005 മുതൽ 15  ഫെബ്രുവരി 2008)

*6⃣ ഡോ  ഗിരിജ വ്യാസ്* ( 9 ഏപ്രിൽ 2008 മുതൽ 8 ഏപ്രിൽ 2011)

*7⃣ മമതശർമ* 
(2 ഓഗസ്റ്റ് 2011 മുതൽ 1 ഓഗസ്റ്റ്  2014)

*8⃣ ലളിതാ  കുമാരമംഗലം*
(29 സെപ്റ്റംബർ 2014 മുതൽ ഇപ്പോഴും തുടരുന്നു )
👉ഇപ്പോഴത്തെ ചെയർപേഴ്സൺ

👉ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് *1961*

👉ഡൊമസ്റ്റിക് വയലൻസ് ആക്ട് (ഗാർഹിക പീഡന നിരോധ നിയമം)പാസ്സാക്കിയത് *2005*

👉ഡൊമസ്റ്റിക് വയലൻസ് ആക്ട് (ഗാർഹിക പീഡന നിരോധ നിയമം)നിലവിൽ വന്നത്  *2006 ഒക്ടോബർ 26*

*4⃣സംസ്ഥാന  വനിതാ കമ്മീഷൻ*

↪സംസ്ഥാന  വനിതാ  കമ്മീഷൻ നിലവിൽ വന്നത്   : *1996 മാർച്ച്‌ 14*
👉സംസ്ഥാന  വനിതാ കമ്മീഷൻ ആക്ട്  പാസ്സാക്കിയത് 1995 സെപ്റ്റംബർ 15

↪ആസ്ഥാനം തിരുവനന്തപുരം

↪അകെ അംഗങ്ങൾ ചെയർമാൻ(1) +4=5
👉നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണർ  

*↪പ്രസിദീകരണം സ്ത്രീ ശക്തി*

↪ ചെയർപേഴ്സൺമാർ
👉ആദ്യ ചെയർപേഴ്സൺ *ശ്രീമതി സുഗത കുമാരി*
👉ഇപ്പോഴത്തെ ചെയർപേഴ്സൺ *എം സി ജോസഫൈൻ*

No comments:

Post a Comment