Saturday, 7 October 2017

LGS 2017 phase 1

------------------------------
ANSWER KEY FOR LGS EXAM DATED ON 07/10/2017

----------------------------------------------------------------
0⃣1⃣🛡ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത്❓
✅മികച്ച പരിശീലനത്തിന്
0⃣2⃣🛡സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്ര്യം തന്നെ അമൃതം - ഈ വരികൾ ആരുടേത്❓
✅കുമാരനാശാൻ
0⃣3⃣🛡സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം ❓
✅കാർബൺ ഡൈ ഓക്‌സൈഡ്
0⃣4⃣🛡ഇന്ത്യ ജനസംഖ്യ കണക്കെടുപ്പു നടക്കുന്നത് എത്ര വർഷം കൂടുമ്പോൾ ❓
✅10 വർഷം
0⃣5⃣🛡മലയാള ഭാഷയുടെ പിതാവ് ❓
✅തുഞ്ചത് എഴുത്തച്ഛൻ
0⃣6⃣🛡ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ❓
✅ഡോ രാജേന്ദ്ര പ്രസാദ്
0⃣7⃣🛡ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നത് ❓
✅എ പി ജെ അബ്ദുൽ കലാം
0⃣8⃣🛡ജൂൺ 2 വെള്ളിയാഴ്ച ആണെങ്കിൽ ജൂൺ 29 ഏതു ദിവസം ആയിരിക്കും ❓
✅വ്യാഴം
0⃣9⃣🛡ആലുവ ഏതു നദിയുടെ തീരത്തു സ്ഥിതിചെയ്യുന്നു ❓
✅പെരിയാർ
1⃣0⃣🛡പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്❓
✅പി ടി ഉഷ
1⃣1⃣🛡സാർവികദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ❓
✅O പോസിറ്റീവ്
1⃣2⃣🛡അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തിയത് ❓
✅ശ്രീനാരായണ ഗുരു
1⃣3⃣🛡കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്❓
✅എറണാകുളം
1⃣4⃣🛡സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം ❓
✅500 സെക്കൻഡ്
1⃣5⃣🛡ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ് ❓
✅ഫോർമിക് ആസിഡ്

1⃣6⃣🛡ലോക പാരിസ്ഥിതി ദിനം ❓
✅ജൂൺ 5
1⃣7⃣🛡കേരള വനിതാ കമ്മിഷൻ ചെയർ പേഴ്‌സൺ ❓
✅എം സി ജോസഫൈൻ
1⃣8⃣🛡എച് എസ്‌ പ്രണോയ് ഏതു സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
✅ബാഡ്മിന്റൺ
1⃣9⃣🛡മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത്❓
✅ഭാഗം 4 A
2⃣0⃣🛡കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം❓
✅തൃശൂർ

2⃣1⃣🛡NASA ഏതു രാജ്യത്തിൻറെ ബഹിരാകാശ ഏജൻസി ആണ് ❓
✅USA
2⃣2⃣🛡മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത്❓
✅ചെങ്കിസ്ഖാൻ
2⃣3⃣🛡വാസ്‌കോഡ ഗാമ കോഴിക്കോട് ആദ്യമായി എത്തിച്ചേർന്ന വർഷം ❓
✅1498
2⃣4⃣🛡വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്റെ നിറം ❓
✅ഓറഞ്ച്
2⃣5⃣🛡ടോക്കിയോ ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ് ❓
✅ജപ്പാൻ
2⃣6⃣🛡കല്ലേൽ പൊക്കുടന്റെ ആത്മകഥ ❓
✅കണ്ടൽ കാടുകളിലൂടെ എന്റെ ജീവിതം
2⃣7⃣🛡എയ്ഡ്സ് വ്യാപനത്തിന് കാരണമാകുന്നത്❓
✅വൈറസ്
2⃣8⃣🛡കേരള പിറവി ദിനം❓
✅നവംബർ 1
2⃣9⃣🛡പൂർണ വളർച്ച എത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര❓
✅206
3⃣0⃣🛡മനുഷ്യന്റെ പല്ലു നിർമിച്ചിരിക്കുന്ന വസ്തു❓
✅ഡെനൻര്
3⃣1⃣🛡വിറ്റാമിന് A യുടെ കുറവുമൂലം മനുഷ്യരിലുണ്ടാവുന്ന ഒരു രോഗം ❓
✅നിശാന്ധത
3⃣2⃣🛡സൂര്യപ്രകാശമേൽകുന്ന മനുഷ്യശരീരത്തിന് ഏതു വിറ്റാമിൻ ലഭിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്❓
✅വിറ്റാമിൻ D
3⃣3⃣🛡ഛർദിയും വയറ്റിളക്കവും ഉള്ള ഒരു വ്യക്തിക്ക് ആരോഗ്യ പ്രവർത്തകർ ഉടൻ നിർദേശിക്കുന്ന പാനീയമേതാണ്❓
✅ORS ലായനി
3⃣4⃣🛡പന്നിയൂർ -1 ഏതിനം വിളയാണ് ❓
✅കുരുമുളക്
3⃣5⃣🛡മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ❓
✅ആലപ്പുഴ

3⃣6⃣🛡വനങ്ങളുടെയും വനവിഭവങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യയിൽ 1974-ൽ ആരംഭിച്ച ഒരു സാമൂഹിക പ്രസ്ഥാനം❓
✅ചിപ്‌കോ പ്രസ്ഥാനം
3⃣7⃣🛡ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ്❓
✅DNA
3⃣8⃣🛡ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് എന്ത് നൽകുന്നു❓
✅ഊർജം
3⃣9⃣🛡ആറ്റത്തിന്റെ കേന്ദ്ര ഭാഗത്തിന് പറയുന്ന പേരെന്താണ് ❓
✅ന്യൂക്ലിയസ്

4⃣0⃣🛡അലുമിനിയത്തിന്റെ അയിര് ❓
✅ബോക്സൈറ്റ്
4⃣1⃣🛡"ഞാനതെന്റെ കൈയിൽ എടുത്തു പിടിച്ചാൽ മതി അതുരുകും" ഏതു മൂലകം കണ്ടുപിടിക്കുന്നതിനു മുൻപ് മെൻഡിലെഫ് അതിന്റെ ഗുണങ്ങളെ കുറിച്ചു പറഞ്ഞ പ്രസിദ്ധ  വാക്യമാണിത് ❓
✅ഗാലിയം
4⃣2⃣🛡ജലത്തിലൂടെ വൈദുതി കടത്തി വിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി  വിഭജിക്കാമെന്നു 1806-ൽ കണ്ടെത്തിയ ശാസ്ത്രഞ്ജൻ ആരാണ് ❓
✅സർ ഹംഫ്രി ഡേവി
4⃣3⃣🛡ഭക്ഷണ പദാർത്ഥങ്ങൾക്ക്  മണവും രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനാമോട്ടോ രാസപരമായി എന്താണ് ❓
✅മോണോ സോഡിയം ഗ്ലുട്ടാമറ്റ്‌
4⃣4⃣🛡പ്രവർത്തിയുടെ യൂണിറ്റ് ❓
✅ജൂൾ
4⃣5⃣🛡ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജം ഏതു ഊർജ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു ❓
✅താപോർജം

4⃣6⃣🛡ശബ്ദം ശൂന്യതയിൽക്കൂടെ സഞ്ചരിക്കുന്പോഴുള്ള വേഗത ❓
✅സഞ്ചരിക്കില്ല
4⃣7⃣🛡ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും , ഇത് ന്യൂട്ടന്റെ ഏതു ചലന നിയമമാണ് ❓
✅മൂന്നാം ചലന നിയമം
4⃣8⃣🛡അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ❓
✅2015
4⃣9⃣🛡841+673-529 ❓
✅985
5⃣0⃣🛡100 ൻറെ വർഗമൂലം എത്ര ❓
✅10

〰〰〰〰〰〰〰
🥉🥉🥉🥉🥉🥉🥉
5⃣1⃣🛡1/2 ൻറെ 1/2 ഭാഗം എത്ര ❓
✅1/4
5⃣2⃣🛡5,10,12 എന്നിവയുടെ ലസാഗു എത്ര ❓
✅60
5⃣3⃣🛡12,20,24 എന്നിവയുടെ ഉസാഘ എത്ര ❓
✅12
5⃣4⃣🛡2/3-1/2+5/6 = ------------❓
✅1
5⃣5⃣🛡15.9+8.41-10.01 = ----------❓
✅14.3

5⃣6⃣🛡2.5 ൻറെ വർഗം എത്ര ❓
✅6.25
5⃣7⃣🛡ഒരു കച്ചവടക്കാരൻ ഒരു ഡസൻ പെൻസിൽ 48 രൂപക്ക് വാങ്ങി , ഒരു പെൻസിലിനു 5 രൂപ നിരക്കിൽ വിറ്റാൽ അയാൾക്കു ലഭിച്ച ലാഭം എത്ര രൂപ❓
✅12
5⃣8⃣🛡ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 5 ആളുകളുടെ പ്രായം 25,27,33,41,54 ആയാൽ അവരുടെ ശരാശരി പ്രായം എത്ര ❓
✅36
5⃣9⃣🛡A യിൽ നിന്നും B യിലേക്കുള്ള ദൂരം 150 മീറ്റർ , ഒരു സെക്കൻഡിൽ 5 മീറ്റർ വേഗത്തിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്താൽ A യിൽ നിന്നും B യിലേക്ക് എത്തിച്ചേരുവാൻ എടുക്കുന്ന സമയം എത്ര ❓
✅30 സെക്കൻഡ്
6⃣0⃣🛡18+4x3-10÷5 ❓
✅28

​6⃣1⃣🛡1,2,4,7,11 ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏതാണ് ❓
✅16
6⃣2⃣🛡2=5 , 3=6 , 4=7 ആയാൽ 5 = ----❓
✅8
6⃣3⃣🛡തന്നിരിക്കുന്നവയിൽ അഭാജ്യ സംഖ്യ ഏതു ❓[1,2,6,9]
✅2
6⃣4⃣🛡തന്നിരിക്കുന്ന സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ 7/10 ൻറെ സ്ഥാനം എത്രമതു ❓[1/2,3/4,2/5,7/10]
✅മൂന്നാമത്
6⃣5⃣🛡2 1/5 ന് തുല്യമായതു ഏതു ❓
✅11/5

--------------------------------------------------------

6⃣6⃣🛡ഒരു വർഷം മുൻപ് അമ്മയുടെ പ്രായം മകന്റെ പ്രായത്തിന്റെ 6 മടങ്ങാണ് അമ്മക്ക് ഇപ്പോൾ 31 വയസ് പ്രായം ഉണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര ❓
✅6
6⃣7⃣🛡ഒരാൾ നിന്ന സ്ഥലത്തുനിന്നും നേർരേഖയിൽ 8 മീറ്റർ മുന്പോട് നടക്കുന്നു അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു നേർരേഖയിൽ 6 മീറ്റർ നടന്നു . ഇപ്പോൾ അയാൾ നിൽക്കുന്ന സ്ഥലവും ആദ്യം നിന്ന സ്ഥലവും തമ്മിൽ എത്ര മീറ്റർ അകലം ഉണ്ട്❓
✅10 മീറ്റർ
6⃣8⃣🛡ഒരു കൃഷിക്കാരന്റെ കൈയിൽ നിന്നും 50 കായുള്ള ഒരു നേന്ത്ര കുല 500 രൂപക്ക് കച്ചവടക്കാരൻ വാങ്ങി , അയാൾ ഒരു പഴത്തിനു 12 രൂപ നിരക്കിൽ വിറ്റാൽ കൃഷിക്കാരന് വിലയിൽ ഉണ്ടായ നഷ്ടം എത്ര രൂപ ❓
✅100
6⃣9⃣🛡താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽരാജ്യം അല്ലാത്തത് ഏതാണ് ❓
[നേപ്പാൾ , ജപ്പാൻ ,മ്യാൻമർ , പാക്കിസ്ഥാൻ ]
✅ജപ്പാൻ
7⃣0⃣🛡വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്❓
✅അന്റാർട്ടിക്ക

----------------------------------------------------------------
----------------------------------------------------------------

7⃣1⃣🛡ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ❓
✅അംബേദ്‌കർ
7⃣2⃣🛡2020 ലെ ഒളിമ്പിൿസ് അരങ്ങേറുന്ന നഗരം❓
✅ടോക്കിയോ
7⃣3⃣🛡കേരളത്തിന്റെ സംസ്ഥാന മൃഗം ❓
✅ആന
7⃣4⃣🛡ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ❓
✅അരുണാചൽ പ്രദേശ്
7⃣5⃣🛡ശ്രീനഗറും കാർഗിലും ബന്ധിപ്പിക്കുന്ന ചുരം ❓
✅സോജില
----------------------------------------------------------------
-----------------------------------------------

〰〰〰〰〰〰〰
🥉🥉🥉🥉🥉🥉🥉
7⃣6⃣🛡കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം ❓
✅പയ്യന്നുർ
7⃣7⃣🛡ഇന്ത്യയിൽ അകെ സംസ്ഥാനങ്ങളുടെ എണ്ണം ❓
✅29
7⃣8⃣🛡റബ്ബറിന്റെ ജന്മദേശം ❓
✅ബ്രസീൽ
7⃣9⃣🛡ഫ്രഞ്ചു വിപ്ലവസമയത് ഫ്രാൻസിലെ ചക്രവർത്തി ❓
✅ലൂയി പതിനാറു
8⃣0⃣🛡മണ്ണിനെ കുറിച്ചുള്ള പഠനം ❓
✅പെഡോളജി

----------------------------------------------------------------
----------------------------------------------------------------

8⃣1⃣🛡പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ❓
✅ഇന്ത്യയും ചൈനയും
8⃣2⃣🛡ധന ബിൽ ആദ്യം അവതരിപ്പിക്കുന്നത്❓
✅ലോകസഭയിൽ
8⃣3⃣🛡സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഭാരതീയൻ
✅അമർത്യ സെൻ
8⃣4⃣🛡പുതിയ UN സെക്രട്ടറി ജെനെറൽ ❓
✅അന്റോണിയോ ഗുഡ്‌റസ്
8⃣5⃣🛡കറുപ്പ് വ്യാപാരം ഏതു വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
✅ചൈന
8⃣6⃣🛡ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ❓
✅1942
8⃣7⃣🛡ഗീതാഞ്ജലി ആരുടെ രചനയാണ്‌ ❓
✅ടാഗോർ
8⃣8⃣🛡കാർബൺ ഡൈ ഓക്സൈഡിന്റെ രാസ സൂത്രം ❓
✅CO2
8⃣9⃣🛡കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ❓
✅ശ്രീമതി ശൈലജ
9⃣0⃣🛡ഹൈഡ്രജൻ കണ്ടു പിടിച്ചത് ❓
✅കവൻഡിഷ്

----------------------------------------------------------------
----------------------------------------------------------------

9⃣1⃣🛡ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി❓
✅ഗംഗ
9⃣2⃣🛡അന്താരാഷ്ട്ര മണ്ണ് വർഷം ❓
✅2015
9⃣3⃣🛡നമ്മുടെ രാജ്യത്തു ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി ❓
✅സർവേ ഓഫ് ഇന്ത്യ
9⃣4⃣🛡ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ❓
✅ചന്ദ്രഗുപ്ത മൗര്യൻ
9⃣5⃣🛡ഇന്ത്യയുടെ  സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം ❓
✅82.5 ഡിഗ്രി കിഴക്കൻ രേഖാംശം

---------------------------------------------------------------
----------------------------------------------------------------

9⃣6⃣🛡ഖാൽബൈശാഖി എന്നത് ❓
✅മഴ
9⃣7⃣🛡ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ❓
✅എവറസ്റ്
9⃣8⃣🛡ചാമ്പ്യൻസ് ട്രോഫി 2017-ലെ വിജയി ❓
✅പാക്കിസ്ഥാൻ
9⃣9⃣🛡കൊച്ചി മെട്രോ രാജ്യത്തിന് സമർപ്പിച്ചത് ❓
✅പ്രധാനമന്ത്രി
1⃣0⃣0⃣🛡നമ്മുടെ ദേശീയ ഗാനം രചിച്ചിരിക്കുന്നത്❓
✅ടാഗോർ

No comments:

Post a Comment