Saturday, 7 October 2017

Nobel price 2016

*🅾നൊബേൽ സമ്മാനങ്ങൾ🅾*

↪നൊബേൽ സമ്മാനം നല്കിത്തുടങ്ങിയത്‌  *1901*ലാണ്

↪ *ആൽഫ്രഡ്‌ നൊബേൽ* എന്ന ശാസ്ത്രജ്ഞനാണ് നൊബേൽ സമ്മാനം ഏർപ്പെടുത്തിയത്

↪സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനം നൽകുന്നത് *സ്വീഡിഷ്*ഗവണ്മെന്റും സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് *നോർവീജിയൻ* ഗവണ്മെന്റുമാണ്

↪ആറു വിഷയങ്ങളിലാണ്  നൊബേൽ സമ്മാനം ഏർപ്പെടുത്തിയിരിക്കുന്നത്

*🏆നോബൽ  സമ്മാനം 2016 🏆*

*↪സമാധാനം* :- ജ്വാൻ മാനുവൽ സാൻറ്റോസ്
(Colambian President)

*↪വൈദ്യ ശാസ്ത്രം:* യോഷിനേരി ഒഷുമി(ജപ്പാൻ )

*↪ഫിസിക്സ് :* ഡങ്കൻ M ഹാൽഡൻ,ജെ മൈക്കൾ കോസ്റ്റലിച്ച്,ഡേവിഡ് J തോലസ്
(For explaining autophagy mechanisam in cells)

*↪രസതന്ത്രം:* ജീൻ പിയറിസോവേജ് , സർ.ജെ . ഫ്രാസർ സ്റ്റോഡാർട്ട് & ബർണാഡ്.എൽ . ഫെറിങ്ങ
(for developing molecular machine.)

*↪സാമ്പത്തിക ശാസ്ത്രം :* ഒലിവർ ഹാർട്ട്‌ & ബെംഗ്റ്റ് ഹോംസ്ട്രോം

*↪സാഹിത്യം*  :-ബോബ് ഡിലൻ(usa)

*🏆നോബൽ  സമ്മാനം 2015 🏆*

*↪സമാധാനം* :- ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ്

*↪വൈദ്യ ശാസ്ത്രം:* വില്യം സി. കാംപ്ബെൽ, സതോഷി ഒമുറ & ടു യുയു

*↪ഫിസിക്സ് :* തകാകി കാജിത& ആർതർ ബി. മാക്ഡൊണാൾഡ്

*↪രസതന്ത്രം:* തോമസ് ലിൻഡാൽ, പോൾ എൽ. മോഡ്രിച്ച് &  അസിസ് സൻസാർ

*↪സാമ്പത്തിക ശാസ്ത്രം :* ആംഗസ് ഡീറ്റൺ

*↪സാഹിത്യം*  :-സ്വെത്‌ലാന അലക്‌സ്യേവിച്ച്
(ബെലാറുസിൽനിന്നുള്ള ഒരു അന്വേഷണാത്മക പത്രപ്രവർത്തകയും ഗദ്യരചനാകർത്താവുമാണ്)

↪ *ഗണിത ശാസ്ത്രത്തിലെ നൊബേൽ സമ്മാനം* എന്നറിയപ്പെടുന്നതാണ്  *ആബേൽ പുരസ്‌കാരം*

*🏆ആബേൽ പുരസ്‌കാരം 2015*:-ജോൺ ഫോബ്സ് നാഷ് ജൂനിയർ &
ലൂയിസ് നീരെൻബെർഗ്

*🏆ആബേൽ പുരസ്‌കാരം 2016*:-ആൻഡ്രൂ വിൽസ്

*🏆ആബേൽ പുരസ്‌കാരം 2017*:- യുവേസ്  മേയർ

↪ *ബദൽ നൊബേൽ  സമ്മാനം*എന്നറിയപ്പെടുന്നത്  *റൈറ്റ് ലൈവിലിഹുഡ് അവാർഡ്*

*🏆റൈറ്റ് ലൈവിലിഹുഡ് അവാർഡ് 2016*:-Syrian Civil Defense,
സ്വേറ്ലാന  ഗാനുഷ്‌കിന
&
മോസൻ ഹസ്സൻ and നസ്‌റ (for Feminist Studies)

↪ *ഏഷ്യയിലെ നൊബേൽ  സമ്മാനം*എന്നറിയപ്പെടുന്നത് *രമൺ മഗ്സാസെ പുരസ്‌കാരം*

*🏆മഗ്സാസെ പുരസ്‌കാരം 2016*:-Vientiane Rescue (Laos),
Conchita Carpio-Morales (Philippines),
Dompet Dhuafa (Indonesia),
Japan Overseas Cooperation Volunteers (Japan),
T. M. Krishna (India) &
Bezwada Wilson (India).

↪ *ഇന്ത്യയിലെ നൊബേൽ  സമ്മാനം* എന്ന് വിളിക്കപ്പെടുന്നത്
*ശാന്തിസ്വരൂപ് ഭട്നഗർ പുരസ്‌കാരം*

*🏆ശാന്തിസ്വരൂപ് ഭട്നഗർ പുരസ്‌കാരം 2016*:-ഋഷികേശ്  നാരായണൻ (കര്ണാടക)
&
സുവേന്ദ്ര  നാഥ്  ഭട്ടാചാര്യയാ (വെസ്റ്റ് ബംഗാൾ )

↪ *ചൈനീസ് നൊബേൽ*എന്നറിയപ്പെടുന്ന അവാർഡാണ്
*കൺഫ്യൂഷ്യസ് പുരസ്‌കാരം*

*🏆കൺഫ്യൂഷ്യസ് പുരസ്‌കാരം 2014*:-ഫിഡൽ കാസ്ട്രോ

*🏆കൺഫ്യൂഷ്യസ് പുരസ്‌കാരം 2015*:-റോബർട്ട്‌  മുഗാബെ

*🏆കൺഫ്യൂഷ്യസ് പുരസ്‌കാരം 2016*:-ഷെൻ ലിയാങ് ലിയാങ് , യാങ്  ഷുപെങ്  & ലീ  ലൈ 

↪ *ലിറ്റിൽ നൊബേൽ* എന്നറിയപ്പെടുന്നത് *യുനെസ്കോ പീസ് പ്രൈസ്*(UNESCO Peace Prize)

*🏆യുനെസ്കോ പീസ് പ്രൈസ് 2008*:-Institute for Justice and Reconciliation (South Africa)

↪ *സംഗീത ലോകത്തെ നൊബേൽ സമ്മാനം* എന്നറിയപ്പെടുന്നത് 
*ഏണസ്‌റ്റ് വോൺ സീമെൻസ് പുരസ്‌കാരം*

↪ *ഇസ്രയേലിന്റെ നൊബേൽ* ആണ്
*വുൾഫ് പ്രൈസ്*

↪ *അമേരിക്കൻ നൊബേൽ  സമ്മാനം*എന്നറിയപ്പെടുന്നത് *ലാസ്കർ അവാർഡ്*

No comments:

Post a Comment